All posts tagged "terror attack"
Malayalam Breaking News
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻ ഭൂരഹിതൻ ; അരയേക്കർ ഭൂമി നൽകി സുമലത
By HariPriya PBFebruary 20, 2019പുൽവാമ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഉണർന്നിട്ടില്ല ഇതുവരെ. മരിച്ചസൈനികരുടെ കുടുംബത്തിന് സഹായങ്ങളുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ പുല്‍വാമ ഭീകരാക്രമണത്തില്‍...
Malayalam Breaking News
പാകിസ്താനില്‍നിന്നുള്ള കലാകാരന്മാരോട് ഭീകരപ്രവര്‍ത്തകരോട് എന്ന പോലെ പെരുമാറരുത്-സൽമാൻ ഖാൻ
By HariPriya PBFebruary 18, 2019പാകിസ്താനില്‍നിന്നുള്ള കലാകാരന്മാരോട് ഭീകരപ്രവര്‍ത്തകരോട് എന്ന പോലെ പെരുമാറരുത് എന്ന് സിനിമാതാരം സല്മാന് ഖാന് ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനത്തെയും കലാപ്രവര്‍ത്തനത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....
Malayalam Breaking News
കശ്മീരില്‍ ഹിതപരിശോധന വേണമെന്ന് നടൻ കമല്‍ ഹാസന്
By HariPriya PBFebruary 18, 2019കാശ്മീരിൽ ഹിത പരിശോധന വേണമെന്ന് നടൻ കമൽ ഹസൻ പറഞ്ഞു. 40 ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ...
Malayalam Breaking News
കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരവുമായി മോഹന്‍ലാല്‍
By HariPriya PBFebruary 18, 2019VIDHYA പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ ധീരജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രത്തിന്റെ...
Malayalam Breaking News
വേദനയാൽ ഹൃദയം നിന്ന് പോകുന്നു ;ധീര ജവാന്മാരെ ഓർത്ത് മോഹൻലാൽ !
By HariPriya PBFebruary 15, 2019ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത കണ്ണു നീരോടെയും വേദനയോടെയുമാണ് രാജ്യം കേട്ടത്. 44 സിആർപിഎഫ് ജവാന്മാരാണ്...
Malayalam Breaking News
രാജ്യത്തിൻറെ വീര പുത്രന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകവും
By HariPriya PBFebruary 15, 2019രാജ്യം മുഴുവൻ കണ്ണീരോടെയാണ് ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത കേട്ടത്. ജവാന്മാരുടെ വീരമൃത്യുവിനെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടലും...
Latest News
- അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം; വേദനയോടെ അഭിലാഷ് പിള്ള June 7, 2025
- 8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ June 7, 2025
- കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും, കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും; സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് June 7, 2025
- നടൻ അഖിൽ അക്കിനേനി വിവാഹിതനായി June 7, 2025
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025