All posts tagged "Suresh Gopi"
Malayalam
നമുക്ക് ജീവിതത്തില്‍ നേരിട്ട് കാണാവുന്ന, ഏറ്റവും ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്ന കേരളീയന് ആണ് സുരേഷ് ഗോപിയെന്ന് രാഹുല്‍ ഈശ്വര്‍!
By Vyshnavi Raj RajJune 26, 2020സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസ അറിയിച്ച് രാഹുല്‍ ഈശ്വർ പങ്കെവെച്ച പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്.25 വര്‍ഷങ്ങള്‍ക്ക്...
Malayalam
സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു; ഏറ്റെടുത്ത് ആരാധകർ
By Noora T Noora TJune 26, 2020സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നരച്ച താടിയും കട്ടിമീശയുമുള്ള സുരേഷ് ഗോപിയുടെ ഫോട്ടോയാണ്...
Malayalam
അച്ഛനെന്ന രാഷ്ട്രീയക്കാരന് ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന് അല്ല;അച്ഛന്റെ രാഷ്ട്രീയം ഇഷ്ടമല്ലന്ന് മകൻ!
By Vyshnavi Raj RajJune 22, 2020ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് സുരേഷ് ഗോപി.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് താരത്തിന് ആരാധകർക്കിടയിൽ വിമർശനം...
Malayalam
അച്ഛന് ഒരിക്കലും ഒരു നല്ല രാഷ്ട്രീയക്കാരനല്ല, നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്..
By Noora T Noora TJune 21, 2020അച്ഛന് ഒരിക്കലും ഒരു നല്ല രാഷ്ട്രീയക്കാരനല്ല, നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ...
Malayalam
ഒരിക്കൽപ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച് ജി വേണുഗോപാൽ!
By Vyshnavi Raj RajJune 20, 2020സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജി വേണുഗോപാൽ. സുരേഷ് ഗോപി എന്ന സമൂഹിക പ്രവർത്തകനെ ഒരിക്കൽ കൂടി നേരിട്ട്...
Malayalam
കാണാതെ പോകരുത് ഈ നന്മ മനസ്; അമേരിക്കയില്‍ കുടുങ്ങിയ കുടുംബത്തെ നാട്ടിലെത്തിച്ച് സുരേഷ്ഗോപി!
By Vyshnavi Raj RajJune 18, 2020ലോക്ഡൗണായതോടെ പ്രമുഖ താരങ്ങളും രാഷ്ട്രീയക്കാരും മനസ് തുറക്കുന്നത് സോഷ്യല്‍ മീഡയയിലൂടെയാണ്. കുറിപ്പായും വിഡിയോ ആയും പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വയ്ക്കുന്നു....
Malayalam
ഗര്‍ഭിണിയായ എന്റെ മകളെ വീട്ടിലെത്തിച്ചു; സുരേഷ്ഗോപിയുടെ വലിയ മനസിന് നന്ദി!
By Vyshnavi Raj RajJune 8, 2020ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യതിയാണ് സുരേഷ് ഗോപി.കോടീശ്വരൻ എന്ന പരിപാടിയിലൂടെ ചെറിയ സഹായങ്ങളല്ല താരം...
Malayalam
“മമ്മൂട്ടിയും മോഹൻലാലും ഒപ്പം ഉണ്ടായിരുന്നില്ല; ആ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നത് ദിലീപ് മാത്രം; സുരേഷ് ഗോപി പറയുന്നു
By Noora T Noora TJune 2, 2020പ്രതിസന്ധി ഘട്ടങ്ങളിൽ ദിലീപ് മാത്രമായിരുന്നു എന്റെ കൂടെയുണ്ടായിരുന്നുന്നതെന്ന് സുരേഷ് ഗോപി. ആ സമയങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും തന്റെ കൂടെയുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ്...
Malayalam
സുരേഷ് ഗോപിയുടെ മാസ്സ് ആക്ഷൻ ചിത്രം കാവലന്റെ ഡബ്ബിംഗ് ആരംഭിച്ചു
By Noora T Noora TJune 1, 2020സുരേഷ് ഗോപി ചിത്രം കാവലിന്റെ ഡബ്ബിംഗ് ആരംഭിച്ചു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് കാവലൻ ഈ സിനിമ...
Malayalam
സുരേഷ് ഗോപിയെ അമ്മ പോലും തിരിച്ചറിഞ്ഞില്ല; എന്നിട്ടും എം.പി ചെയ്തത് ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ
By Noora T Noora TMay 30, 2020താര സംഘടനയായ അമ്മയിൽ നിന്നും സുരേഷ് ഗോപി ഇറങ്ങിപ്പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്. ഗൾഫ് പരിപാടിയിൽ പങ്കെടുത്തത് അമ്മ...
Social Media
വരണം വരണം മിസ്റ്റര്‍ ഭരത് ചന്ദ്രന്; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സുരേഷ് ഗോപിയെ വരവേറ്റ് ആരാധകര്‍
By Noora T Noora TMay 29, 2020‘വരണം വരണം മിസ്റ്റര്‍ ഭരത് ചന്ദ്രന്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ പ്രിയ താരം സുരേഷ് ഗോപിയെ വരവേറ്റ് ആരാധകര്‍ കുറിച്ച വാക്കുകളാണ്....
Malayalam
ചിലര്‍ക്ക് അറിയേണ്ടത് സുരേഷ് സാറിന്റെ പോസ്റ്റ് ഞാന്‍ ക്രെഡിറ്റെടുക്കാന്‍ ചുരണ്ടിയതാണോ എന്നാണ്,അതിനുള്ള ഉത്തരം ഇതാണ്!
By Vyshnavi Raj RajMay 16, 2020കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ്ഗോപിയുടെ ഒരു പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ചിത്രം സംബന്ധിച്ച് പല ചോദ്യങ്ങളും ആരാധകർ മുന്നോട്ട് വെച്ചു.ഇതിന് സുരേഷ്ഗോപി...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025