Social Media
വരണം വരണം മിസ്റ്റര്‍ ഭരത് ചന്ദ്രന്; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സുരേഷ് ഗോപിയെ വരവേറ്റ് ആരാധകര്‍
വരണം വരണം മിസ്റ്റര്‍ ഭരത് ചന്ദ്രന്; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സുരേഷ് ഗോപിയെ വരവേറ്റ് ആരാധകര്‍
Published on

‘വരണം വരണം മിസ്റ്റര്‍ ഭരത് ചന്ദ്രന്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ പ്രിയ താരം സുരേഷ് ഗോപിയെ വരവേറ്റ് ആരാധകര്‍ കുറിച്ച വാക്കുകളാണ്. കമ്മീഷ്ണര്‍’ ചിത്രത്തിലെ ഭരത് ചന്ദ്രന് ഐപിഎസ് ആയുള്ള വേഷമാണ് സുരേഷ് ഗോപി പങ്കുവെച്ചത്.
ഇന്നലെ’യുടെ കരുത്തില്‍ ‘കളിയാട്ടം’, പെരുങ്കളിയാട്ടം…..” എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയത്
നിങ്ങളൊഴിച്ചിട്ട് പോയ സിംഹാസനത്തില്‍ കയറിയിരിക്കാന്‍ ഇനിയുമാരും ജനിച്ചിട്ടില്ല’ എന്നാണ് ഒരു കമന്റ്.
ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ടീമിന്റെ കമ്മീഷണറിലെ ഐപിഎസ് വേഷം സുരേഷ്ഗോപിയുടെ കരിയറിലെയും ജീവിതത്തിലെയും നാഴികക്കല്ലുകളില്‍ ഒന്നാണ്.
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ ബാലയുടെ മുൻ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...