All posts tagged "Suraj Venjaramoodu"
Malayalam Breaking News
2019 ലെ മൂവി സ്ട്രീറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്; നടി അന്ന ബെൻ
By Noora T Noora TJanuary 25, 20202019 ലെ മൂവി സ്ട്രീറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തു ‘ആന്‍ഡ്രോയിഡ്...
Malayalam Breaking News
സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവാൻ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ;ഇത് തകർക്കുമെന്ന് ആരാധകർ!
By Noora T Noora TJanuary 25, 2020മലയാള സിനിമയിൽ ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ച താരമാണ് സൂരജ് ഇപ്പോഴിതാ പുറത്ത് വരുന്ന വാർത്ത “ലേഡി സൂപ്പർ...
Malayalam
‘എടാ എനിക്കൊരു വില്ലന്‍ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ എന്ന് സുരാജ് വെഞ്ഞാറമൂട് ചോദിച്ചിരുന്നു!
By Vyshnavi Raj RajJanuary 13, 2020അഭിനയത്തിന്റെ പുതിയ മേഖലകള്‍ തേടാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ് മികച്ച നടന്മാരെ സൃഷ്ടിക്കുന്നതെന്ന് പൃഥ്വിരാജ്. ഒരു വില്ലന്‍ വേഷം ചെയ്യണമെന്ന അടിസ്ഥാനപരനമായ...
Malayalam Breaking News
റോബോർട്ട് ഒർജിനലല്ല; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ വെളിപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍!
By Noora T Noora TJanuary 12, 2020രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. വയസ്സായ അച്ഛനെ നോക്കാന്‍ മകന് റോബോട്ടിനെ കൂട്ട് നല്‍കുന്നതും...
Malayalam
എന്റെ ഈ പേരിന് പിന്നിൽ രണ്ടുപേരുണ്ട്;ഞാനും അച്ഛനും,അങ്ങനെ ഞാന്‍ സുരാജ് വെഞ്ഞാറമൂട് ആയി!
By Vyshnavi Raj RajJanuary 8, 2020മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചട്ടമ്പിനാട് എന്ന സിനിമയിലെ ദശമൂലം ആണ് ഏറ്റവും ഹിറ്റായത്....
Actor
മികച്ച നടനുള്ള ദേശീയ അവാർഡ് വാങ്ങാൻ ഇനിയും സാധിക്കട്ടെ; ഒരേ വേദിയിൽ വെച്ച് സുഹൃത്തിന് ആശംസകൾ അറിയിച്ച് രമേശ് പിഷാരടി!
By Noora T Noora TDecember 30, 20192019 അവസാനിക്കാറാകുമ്പോൾ മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതുമുഖങ്ങളെ സമ്മാനിച്ച വർഷമായിരുന്നു. എന്നാൽ അതെ സമയം പല താരങ്ങൾക്കും മികച്ച സിനിമകൾ...
Malayalam
സുരാജ് വെഞ്ഞാറമൂട്, 2019 ലെ മികച്ച പെര്‍ഫോമര്‍… കാരണം ?
By Vyshnavi Raj RajDecember 27, 20192019 ലെ മലയാള സിനിമയിലെ മികച്ച പെര്ഫോമറാരെന്ന് ചോദിച്ചാല്‍ ആരുടെ മനസിലും പെട്ടെന്ന് എത്തി നില്ക്കുന്ന നടന് സുരാജ് വെഞ്ഞാറമൂട് ആയിരിക്കും....
Social Media
ദശമൂലം ദാമുവിന് പത്താം പിറന്നാൾ;ഈ തവണയും ട്രോളന്മാര്ക്ക് ബിഗ് സല്യൂട്ട് നല്കി സുരാജ്!
By Noora T Noora TDecember 24, 2019സൂരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും രസകരമായ കഥാപാത്രമായിരുന്നു ദശമൂലം ദാമു.ട്രോളൻമാരുടെ പ്രിയപ്പെട്ട ദാമുവിന് ഇന്ന് പത്താം പിറന്നാളാണ്.ഷാഫി സംവിധാനം ചെയ്ത ‘ചട്ടമ്പിനാട്’ എന്ന...
Malayalam
പൊട്ടിച്ചിരിപ്പിക്കാൻ ദശമൂലം ദാമു വീണ്ടുമെത്തുന്നു; ഇനി സീരിയസ് കഥാപാത്രങ്ങൾക്ക് ചെറിയൊരു ഇടവേള!
By Vyshnavi Raj RajNovember 24, 2019മലയാള സിനിമയിൽ ഒരുപാട് നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്.സുരാജിന്റെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകർ നെഞ്ചിലേറ്റിയവയാണ്.അവയിൽ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു...
Malayalam
ഇനി കുറച്ചുനാളത്തേക്ക് അച്ഛനാകില്ല;നെടുമുടിയുടെയും തിലകന്റെയുമെല്ലാം അവസ്ഥയാകും നിനക്കെന്ന് മമ്മൂട്ടിയുടെ ഉപദേശം!
By Vyshnavi Raj RajNovember 14, 2019സഹനടനായും ഹാസ്യനടനയുമൊക്കെ ചിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്.എന്നാൽ സുരാജിനെ സംബന്ധിച്ചിടത്തോളം 2019 ത് ഒരു നല്ല വർഷം തന്നെയായിരുന്നു.ഒരു...
Malayalam
അച്ഛന്റെ പേര് കേട്ടാല്‍ തന്നെ മടക്കി കുത്തിയ മുണ്ട് താനേ അഴിഞ്ഞു വീഴുമായിരുന്നു;സുരാജ് പറയുന്നു!
By Vyshnavi Raj RajNovember 11, 2019മിമിക്രി താരമായെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്.ഹാസ്യ താരമായാണ് സിനിമയിൽ എത്തുന്നത്.എന്നാൽ കുറച്ചു സിനിമകളിൽ...
Malayalam
റസലിങ് റിങ് പൊളിച്ചടുക്കി ദശമൂലം ദാമു ;മാരക എഡിറ്റിംഗിന് നന്ദി പറഞ്ഞു സുരാജ് വെഞ്ഞാറമൂട്
By Abhishek G SApril 30, 2019സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് സുരാജിന്റെ ദാമുവും ജനപ്രിയനായി മാറിയത്. സമൂഹ മാധ്യമങ്ങളില്‍ വരാറുളള മിക്ക ട്രോളുകളിലും ദശമൂലം ദാമുവും സ്ഥിര...
Latest News
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025
- ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം July 7, 2025
- 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്, ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്; ശാന്തിവിള ദിനേശ് July 7, 2025
- ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ July 7, 2025
- ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ് July 7, 2025
- നിഓം അശ്വിൻ കൃഷ്ണ, ഓമനപ്പേര് ഓമി; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ദിയയും കുടുംബവും July 7, 2025
- ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല, തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറി; മോഹിനി July 7, 2025
- ഞാനും ഐശ്വര്യ റായിയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, താൻ എന്നും തിരിച്ചു പോവുന്നത് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്കാണ് പോകുന്നത്; അഭിഷേക് ബച്ചൻ July 7, 2025
- ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അതറിയില്ല; ലാൽ ജോസ് July 7, 2025