All posts tagged "Sonu Sood"
Bollywood
തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു ജീവന് രക്ഷിക്കാനുള്ള ഊഴം കാത്തിരിക്കുകയാണ്; നികുതി വെട്ടിപ്പ് ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ചിരിച്ച് നടന് സോനു സൂദ്
By Noora T Noora TSeptember 20, 2021ബോളിവുഡ് നടന് സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ആദായനികുതി വകുപ്പ് രംഗത്ത് വന്നിരുന്നു. തുടര്‍ച്ചയായി...
News
നടന് സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്
By Noora T Noora TSeptember 18, 2021ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. സോനു സൂദിന്റെ മുംബൈയിലെ വസതിയില്‍ മൂന്നു...
News
സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ ഇരുപത് മണിക്കൂറുകളോളം നീണ്ട റെയ്ഡ്
By Vijayasree VijayasreeSeptember 16, 2021നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സോനു സൂദ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സോനു സൂദിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്ന...
News
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒത്തു കൂടിയ ആരാധകര്‍ സോനു സൂദിന് നല്കിയ സര്‍പ്രൈസ്; ഇതെല്ലാം വലിയ ഭാഗ്യമായി കാണുന്നുവെന്ന് താരം
By Vijayasree VijayasreeJuly 31, 2021തന്റെ അഭിനയം കൊണ്ടും പ്രവൃത്തി കൊണ്ടും ബോളിവുഡില്‍ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് സോനു സൂദ്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍...
News
ഈ വാക്കുകള്‍കൊണ്ട് അമ്മയെ എത്ര മാത്രം മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അറിയിക്കുവാനാകില്ല, അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സോനു സൂദ്
By Vijayasree VijayasreeJuly 21, 2021നിരവധി ജീവകാരുണ്യ പ്രവൃത്തികളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സോനു സൂദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Malayalam
ഇത് അമിതാഭ് ബച്ചനല്ലല്ലൊ സോനു സൂദ് അല്ലേ..!, ബിഗ് ബി പങ്കുവെച്ച ചിത്രം കണ്ട് കണ്‍ഫ്യൂഷനിലായി ആരാധകര്‍
By Vijayasree VijayasreeJuly 18, 2021ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്. ഇടക്കിടെ തന്റെ പഴയകാല സിനിമകളിലെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ബച്ചന് പങ്കുവെച്ച...
News
ഈ പ്രതിസന്ധി കാലഘട്ടത്തിലെ ഏറ്റവും വലിയ ചാരിറ്റി അതാണ്; തുറന്ന് പറഞ്ഞ് സോനു സൂദ്
By Vijayasree VijayasreeJuly 5, 2021കോവിഡ് നാശം വിതച്ചിരിക്കുന്ന ഈ കാലത്ത് നിരവധി പേര്‍ക്ക് സഹായവുമായി എത്തി, എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നിരുന്ന താരമാണ് സോനു സൂദ്....
News
‘ഫാദേഴ്സ് ഡേയില്‍ മകന് ആഡംബര കാര്‍ വാങ്ങി നല്കി’; വാര്‍ത്തയോട് പ്രതികരിച്ച് സോനു സൂദ്
By Vijayasree VijayasreeJune 23, 2021ഏറെ ആരാധകരുള്ള ബോളിവുഡ് നടനാണ് സോനു സൂദ്. എന്നാല്‍ ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയ്ക്ക് തന്റെ മകന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയെന്ന...
News
‘ഈ സ്കൂട്ടര്‍ എനിക്ക് എന്നും ഏറ്റവും വിലയേറിയ സ്വത്താണ്’; അച്ഛന്റെ ഓര്‍മ്മയില്‍ നടന് സോനു സൂദ്
By Vijayasree VijayasreeJune 21, 2021ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സോനു സൂദ്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയില്‍ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ പിതാവ് ഇപ്പോള്‍...
Bollywood
കൊയമ്പത്തൂരില് ഓക്സിജന്‍ സെന്ററുകള്‍ ആരംഭിച്ച് സോനു സൂദ്; ആവശ്യക്കാര്‍ക്ക് സൗജന്യമായി ഓക്സിജന്‍ ലഭ്യമാകും
By Noora T Noora TJune 8, 2021കോവിഡ് ദുരിതത്തിലായവര്‍ക്ക് വേണ്ടി നിരവധി സഹായ പ്രവൃത്തികള്‍ ചെയ്തിട്ടുളള ബോളിവുഡ് താരമാണ് സോനു സൂദ്. കഴിഞ്ഞ കോവിഡ് കാലത്ത് രാജ്യത്തിന്റെ പല...
News
‘എങ്ങനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നത്’ ?: ചോദ്യത്തിന് മറുപടിയുമായി സോനുസൂദ്
By Noora T Noora TJune 6, 2021കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച താരമാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ മുതല്‍...
Malayalam
സോനു സൂദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ഞാന്‍ അദ്ദേഹത്തിന് വോട്ടു ചെയ്യും. പ്രധാനമന്ത്രി പദത്തില്‍ സോനു എത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeJune 2, 2021ഏറെ ആരാധകരുള്ള താരമാണ് സോനു സൂദ്. കോവിഡിന്റെ പശ്ചത്തലത്തില്‍ ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് അദ്ദേഹം സഹായം എത്തിക്കുന്നത്. ഇതിനിടയില്‍ അദ്ദേഹം കോവിഡ്...
Latest News
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024