All posts tagged "serial"
serial story review
ശ്രീനിലയത്തിന്റെ പടിയിറങ്ങി വേദിക കുടുംബവിളക്കിൽ ഇനി സംഭവിക്കുന്നത്
By AJILI ANNAJOHNOctober 20, 2023പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ കഥയാണ് പരമ്പര പ്രധാനമായും പങ്കുവെക്കുന്നത്. അതോടൊപ്പംതന്നെ സുമിത്ര എന്ന സ്ത്രീയുടെ സംഭവബഹുലമായ കഥയും...
serial story review
അഹങ്കാരത്തിനുള്ള തിരിച്ചടി സി എ സ് കൊടുക്കുമ്പോൾ ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNOctober 20, 2023മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്...
serial news
എത്രകാലം പോകുമെന്നൊക്കെ എല്ലാം ദൈവത്തിന്റെ കൈയിലാണ്; പോകുന്നിടത്തോളം പോകട്ടെ!; ആദിത്യൻ പറഞ്ഞ വാക്കുകൾ!
By AJILI ANNAJOHNOctober 20, 2023കഴിഞ്ഞ ദിവസം പുലർച്ചെയാണ് സീരിയൽ സംവിധായകൻ ആദിത്യൻ ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സംവിധായകനായിരുന്നു...
serial story review
ഗീതുവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഗോവിന്ദിന്റെ ഐഡിയ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNOctober 20, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഗീതുവിന്റെ...
serial story review
ഗൗരി സ്വന്തം വീട്ടിലേക്ക് ശങ്കറിനെ ഉപേക്ഷിച്ചോ ; പുതിയ വഴിത്തിരുവുമായി ഗൗരീശങ്കരം
By AJILI ANNAJOHNOctober 19, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
serial story review
അശോകൻ ഈ മാറ്റം നാശത്തിലേക്കോ ; അപ്രതീക്ഷിത വഴിതിരുവിലൂടെ മുറ്റത്തെ മുല്ല
By AJILI ANNAJOHNOctober 19, 2023മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം...
serial news
നമുക്ക് നോ പറയാൻ അറിയാമെങ്കിലും സിനിമ ജോലി ചെയ്യാൻ വളരെ സേഫായ ഇടമാണ് ;സാധിക വേണുഗോപാല്‍
By AJILI ANNAJOHNOctober 19, 2023മോഡലിംഗും അഭിനയവുമൊക്കെയായി സജീവമാണ് സാധിക വേണുഗോപാല്‍. നായികയായി അരങ്ങേറിയ സമയത്താണ് രാധിക സാധികയായി മാറിയതെന്ന് താരം പറയുന്നു.സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷമാണ്...
serial story review
സുമിത്രയുടെ ദയ സിദ്ധു ജീവിതത്തിലേക്ക് ; പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്
By AJILI ANNAJOHNOctober 19, 2023മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് . പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത്...
serial story review
കുഞ്ഞിന് സംഭവിക്കുന്നത് രൂപയും സി എ സും ആ തീരുമാനത്തിലേക്ക് ; പുതിയ വഴിത്തിരുവുമായി മൗനരാഗം
By AJILI ANNAJOHNOctober 19, 2023മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി...
serial story review
ഗീതുവിന്റെ ഉറച്ച തീരുമാനം പുതിയ പ്രശ്നത്തിലേക്കോ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
By AJILI ANNAJOHNOctober 19, 2023ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കഠിനാധ്വാനംകൊണ്ട്...
Movies
ഗൗരിയ്ക്കു വേണ്ടി അച്ഛനോട് കലഹിച്ച് ശങ്കർ ; ട്വിസ്റ്റുമായി ഗൗരീശങ്കരം
By AJILI ANNAJOHNOctober 18, 2023ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
serial story review
എത്ര കിട്ടിയാലും അശ്വതി പഠിക്കില്ല ; പുതിയ വഴിത്തിരിവിലേക്ക് ,മുറ്റത്തെ മുല്ല
By AJILI ANNAJOHNOctober 18, 2023പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്....
Latest News
- ഇടനെഞ്ചിലെ മോഹവുമായി… ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി June 18, 2025
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025