All posts tagged "Serial Actress"
serial story review
ഗജനിയെ കൊന്നതിന് പിന്നിലെ വമ്പൻ ട്വിസ്റ്റ് വെളിപ്പെടുത്തി അമ്പാടി; ജിതേന്ദ്രൻ മരിച്ചു വീഴും മുൻപ് അത് സംഭവിച്ചിരുന്നു ; അമ്മയറിയാതെ സീരിയലിൽ അപ്രതീക്ഷിത ട്വിസ്റ്റ്!
By Safana SafuDecember 9, 2022മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇടയ്ക്ക് നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ ആരാധകർ ആഗ്രഹിച്ച പോലെ...
Movies
ഞാനുണ്ടാക്കുന്ന ഗര്‍ഭത്തിന് ചിലവ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണ്;കല്യാണത്തിന്റെ രീതികളെ വിമർശിച്ച് ദര്‍ശനയും അനൂപും
By AJILI ANNAJOHNDecember 9, 2022മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ദര്‍ശന ദാസ് . വിവാഹം വലിയ വാര്‍ത്തയായിരുന്നു. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിലെ അസോസിയേറ്റ്...
serial story review
ജാങ്കോ… നീ അറിഞ്ഞോ, വിവേക് പെട്ട് ; ശ്രയേച്ചിയ്ക്ക് മുന്നിൽ കള്ളത്തരം കൊണ്ട് പിടിച്ചുനിൽക്കാൻ ആകില്ല…; കിടാസുസു ഭാഷയുമായി തുമ്പി!
By Safana SafuDecember 8, 2022മലയാളി കുടുംബപ്രേക്ഷകർക്ക് വളരെയധികം ഉപകാരപ്രദമായ സന്ദേശം നൽകിയാണ് തൂവൽസ്പർശം സീരിയൽ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ ആദ്യ...
serial story review
JP യെ കണ്ട ശിവദ ; ഗായത്രിയോട് പൊരുതാൻ ഉറച്ച് അയാൾ; നമ്മൾ സീരിയലിൽ സസ്പെൻസ് തീരുന്നില്ല!
By Safana SafuDecember 8, 2022മലയാളികളുടെ സീരിയൽ സമയത്തേക്ക് ഒരു പുത്തൻ സീരിയൽ കൂടി എത്തിയിരിക്കുകയാണ്. ‘നമ്മള്’ എന്ന പരമ്പരയാണ് ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ചെയ്യുന്നത്. ഇന്നലെ...
serial story review
അമ്മയെ കുറിച്ചുള്ള മരണഭയത്തിൽ കിരൺ ; മനോഹറിന്റെ കള്ളങ്ങൾ പൊളിയുന്നു; മൗനരാഗം ഇനി പുത്തൻ ട്രാക്ക് !
By Safana SafuDecember 7, 2022ത്രില്ലെർ സീരിയലുകൾ ഇന്ന് മലയാളത്തിൽ തരംഗമാണ്. അത്തരത്തിൽ ആദ്യം എത്തിയ സീരിയൽ ആണ് ‘അമ്മ അറിയാതെ. പക്ഷെ സീരിയലിൽ ആദ്യമുണ്ടായിരുന്ന ത്രില്ലൊന്നും...
serial story review
അമ്മയറിയാതെ സീരിയലിൽ ഇന്നും തള്ളൽ മാത്രം ; ആരുടെ കൈ കൊണ്ട് ചാവും എന്നറിയാതെ പാവം ജിതേന്ദ്രൻ ; വമ്പൻ ട്വിസ്റ്റ് എന്നാണ് എന്ന് ആരാധകർ !
By Safana SafuDecember 7, 2022മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇപ്പോൾ വളച്ചു നീറ്റുന്നുണ്ട് എന്ന നിരാശയും ആരാധകർക്കിടയിലുണ്ട്....
serial story review
25 വർഷം മുൻപ് നാടുവിട്ടുപോയ റാണിയുടെ കാമുകൻ…; അപ്പോൾ സൂര്യ ജനിച്ചിട്ടില്ല.. ; എന്നാൽ ഇപ്പോൾ സൂര്യയ്ക്ക് എത്ര വയസായി…?; കൂടെവിടെ സീരിയലിലെ ആ മാസ്റ്റർ കണക്ക് ഇങ്ങനെ!
By Safana SafuDecember 6, 2022മലയളികൾക്ക് ഓരോ ദിവസവും ത്രില്ലിംഗ് എപ്പിസോഡുകൾ സമ്മാനിച്ചാണ് കൂടെവിടെ സീരിയൽ മുന്നേറുന്നത്. ഇന്നിതാ പ്രൊമോ വന്നതോടെ എല്ലാവരും ചർച്ച ചെയ്യുന്ന കാര്യം...
serial story review
ജിതേന്ദ്രന്റെ കാര്യത്തിൽ തീരുമാനമെടുത്ത് സച്ചി; സച്ചിയുടെ ചതി ഗജനി അറിയുന്നു; അമ്മയറിയാതെ സീരിയൽ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!
By Safana SafuDecember 2, 2022മലയാളികൾക്ക് ഏറെ ആകാംക്ഷ നൽകുന്ന സീരിയലാണ് അമ്മയറിയാതെ. ത്രില്ലും പ്രണയവും ഒന്നിച്ചവതരിപ്പിക്കുന്ന സീരിയലിൽ ഇന്ന് സച്ചിയും കളി തുടങ്ങിയിരിക്കുകയാണ്. ജിതേന്ദ്രനെ ഇല്ലാതാക്കാൻ...
serial story review
ജിതേന്ദ്രനെ കൊല്ലാൻ സച്ചിയുടെ കൊട്ടേഷൻ?; പക്ഷെ കൊല്ലാൻ ആരും തയ്യാറല്ല…; പാവം ജിതേന്ദ്രൻ ; മനുഷ്യബോംബുമായി കതിര് !
By Safana SafuDecember 1, 2022മലയാളി സീരിയൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചയാണ് അമ്മയറിയാതെയിൽ ഇപ്പോൾ നടക്കുന്നത് . ജിതേന്ദ്രന്റെ മരണം. സച്ചി പോലും ഇപ്പോൾ...
serial story review
അമ്പാടിയുടെ കാര്യത്തിൽ തീരുമാനം ആകാൻ വെറും രണ്ടു ദിവസം ; ഗജനിയ്ക്ക് മരണമോ? അതോ പോലീസ് യൂണിഫോം ഉപേക്ഷിക്കുമോ?; അമ്മയറിയാതെ രണ്ടിൽ ഒന്ന് നടക്കും!
By Safana SafuNovember 30, 2022മലയാളി സീരിയൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചയാണ് അമ്മയറിയാതെയിൽ ഇനി നടക്കാൻ പോകുന്നത്. അത് ജിതേന്ദ്രന്റെ മരണം ആയിരിക്കും. എന്നാൽ...
serial story review
സ്വന്തം മകളുടെ കുറുമ്പ് ആസ്വദിക്കാൻ റാണിയും ; റാണിയെ തേടി അയാളും എത്തുന്നു; കൂടെവിടെ സീരിയൽ ട്വിസ്റ്റ് എന്താകും!
By Safana SafuNovember 30, 2022മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇന്ന് ഏറെ നിർണ്ണായക കഥാ വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. ഒരു യഥാർത്ഥ കഥ...
serial story review
ഗജനിയെ കൊല്ലാൻ സച്ചി തീരുമാനിക്കും; ആ സത്യം അമ്പാടി പറയുന്നു..; അമ്മയറിയാതെ പുത്തൻ ട്വിസ്റ്റ് ഇങ്ങനെ!
By Safana SafuNovember 28, 2022മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന എപ്പിസോഡ് ആണ് ഇന്ന് അമ്മയറിയാതെ സീരിയലിൽ നടന്നത്. അമ്പാടി അലീന ജിതേന്ദ്രൻ...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025