All posts tagged "Serial Actress"
Movies
വിജയകരമായ അഞ്ച് വര്‍ഷം! എല്ലാരീതിയിലും നീയെന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയെന്ന് പാർവതി; ആനിവേഴ്സറി ആഘോഷിച്ച് പാറുവും ബാലുവും
By AJILI ANNAJOHNNovember 9, 2022സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. സംഗീതഞ്ജനായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം...
serial story review
തുമ്പി റോബിൻഹുസ് ആവണ്ട; തുമ്പിയ്ക്ക് പിന്നാലെ പോയി അരുണിനും ശ്രേയയ്ക്കും പണി; തൂവൽസ്പർശം ത്രില്ലിംഗ് എപ്പിസോഡ് !
By Safana SafuNovember 8, 2022മലയാള സീരിയലുകളുടെ സ്ഥിരം ക്ളീഷേകളെ പൊളിച്ചെഴുതിയിരിക്കുകയാണ് തൂവൽസ്പർശം സീരിയൽ. വാൾട്ടർ എന്ന മയക്കുമരുന്ന് മാഫിയ കിങ്ങിനെ പിടികൂടാൻ ശ്രേയ പരക്കം പായുമ്പോൾ...
serial news
ചെല്ലമ്മയായി അൻഷിത തന്നെ അഭിനയിക്കും; ജയിൽ മോചിതനായി അർണവ്; തമിഴ് സീരിയൽ അൻഷിതയ്ക്ക് നേരിട്ട ആരോപണങ്ങൾ കളവോ ?; ആരാധകർ ചോദിക്കുന്നു!
By Safana SafuNovember 8, 2022വളരെച്ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് അൻഷിത അഞ്ചി. കബനി എന്ന സീ കേരളം സീരിയലിലെ രംഭ എന്ന...
serial news
പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നു; ഗതികേടുകൾ കൊണ്ട് ആശുപത്രി ചെലവ് താങ്ങാൻ പറ്റാതെ കൈ നീട്ടുന്നു; സീമ ജി നായർ !
By Safana SafuNovember 7, 2022മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. സിനിമാ സീരിയൽ രംഗത്ത് സജീവമാണ് സീമ ജി നായർ. അതേസമയം, ക്യാൻസർ രോഗികൾക്കായുള്ള...
serial news
ഇതൊക്കെ കേട്ടിട്ട് ഞാന്‍ പോയി കല്യാണം കഴിച്ചാല്‍ എന്നെ പോലെ വേറൊരു മണ്ടത്തി ഇല്ലന്ന് പറയാം; വിവാഹ ജീവിതം വേണ്ടന്ന് വച്ചതിന് കാരണം പറഞ്ഞ് ടിആര്‍ ഓമന!
By Safana SafuNovember 6, 2022മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് ടിആര്‍ ഓമന. അഭിനയത്തിന് പുറമേ ഡബ്ബിങ്ങ് അടക്കം പല മേഖലകളിലും കഴിവുതെളിയിച്ചിട്ടുള്ള താരമാണ് ഓമന....
serial news
ഏഷ്യാനെറ്റ് പരമ്പരകൾ കഴിഞ്ഞ ആഴ്ചയിൽ നേടിയ റേറ്റിങ്ങ്; കുടുംബവിളക്ക് വീണ്ടും മുന്നേറി; കൂടെവിടെയും തൂവൽസ്പർശവും നിരാശപ്പെടുത്തി!
By Safana SafuNovember 3, 2022ഇന്ന് മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് ഏഷ്യാനെറ്റ് ടെലിവിഷന്‍ മുന്നിൽ ഇരിക്കുന്നത്. സീരിയലുകൾ എല്ലാം ഇന്ന് വലിയ മാറ്റങ്ങൾ കാണിക്കുന്നുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ...
serial story review
“വിച്ചു” ഇനി സ്വപ്നം കാണില്ല; എക്സ്ട്രാ സെൻസറി പെർസപ്ഷൻ എന്ന വിസ്മയയുടെ കഴിവ് ഇല്ലാതാക്കി വിവേക് ;തുമ്പി ഇനി തീരുമാനിക്കും; തൂവൽസ്പർശം ത്രില്ലിങ് എപ്പിസോഡുകളിലേക്ക്!
By Safana SafuNovember 3, 2022മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ തൂവൽസ്പർശം ഇപ്പോൾ പുത്തൻ ട്രാക്കിലേക്ക് കടക്കുകയാണ്. കഥയിൽ വിസ്മയയുടെ സ്വപ്നമായായിരുന്നു ഒരു പരിധിവരെ ശ്രേയയെ മുന്നോട്ട് നയിച്ചിരുന്നത്....
serial story review
റേറ്റിങ് കൂട്ടാൻ പുത്തൻ ബുദ്ധി; അമ്മായിമാരുടെ കലഹം കാണിച്ച് മറ്റു സീരിയലുകളെ പരിഹസിച്ചതോ?; തൂവൽസ്പർശം സീരിയൽ തമാശയും ത്രില്ലും !
By Safana SafuOctober 31, 2022മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ തൂവൽസ്പർശം ഇന്ന് ത്രില്ലെർ മാത്രമല്ല തമാശയും ഉണ്ട്. മറ്റു സീരിയലുകളുടെ പ്രധാന പ്രമേയം, സീരിയലിലെ അമ്മായിമാർ പരസ്പരം...
serial story review
അലീനയും അമ്പാടിയും വിഢികൾ; ജിതേന്ദ്രനെ കണ്ട അലീനയുടെ തള്ള് ; അമ്മയറിയാതെ പുത്തൻ തള്ള് കഥയായി ഒതുങ്ങുന്നു!
By Safana SafuOctober 31, 2022മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇപ്പോൾ റേറ്റിങ്ങിൽ നമ്പർ വൺ ആണ്. പക്ഷെ ശരിക്കും എങ്ങനെയാണ് ഈ സീരിയൽ റേറ്റിങ്ങിൽ...
serial news
ആദ്യമായി പബ്ലിക് ആയിട്ട് ഒരു ആദ്യ രാത്രി; ചെമ്പരത്തി സീരിയൽ നടൻ സ്റ്റെബിനും ഭാര്യയും; കൂട്ടുകാർ കൊടുത്ത പണികൾ ഇങ്ങനെ!
By Safana SafuOctober 31, 2022മലയാളത്തിലെ ഏറ്റവും ഹിറ്റുകളില്‍ ഒന്നായി മാറിയ സീരിയലാണ് ചെമ്പരത്തി. തമിഴില്‍ സൂപ്പര്‍ഹിറ്റിലെത്തിയ സെമ്പരത്തിയുടെ മലയാളം റീമേക്ക് ആയിരുന്നു ഈ സീരിയല്‍. കല്യാണി,...
serial story review
സരയുവിന്റെ കല്യാണത്തിന് രൂപയും സേനനും ഒന്നിക്കും; രൂപയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് സി എസ് ; മൗനരാഗം, ഇതാണ് ആരാധകർ കാണാൻ ആഗ്രഹിച്ചത്!
By Safana SafuOctober 28, 2022മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം ഇന്നത്തെ എപ്പിസോഡ് വമ്പൻ ട്വിസ്റ്റാണ് ആരാധകർക്ക് സമ്മാനിച്ചത്. കഥയിൽ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത, എന്നാൽ എല്ലാവരും...
serial story review
അമ്പാടി ഇവിടെ തോൽക്കും? രജനീ മൂർത്തിയ്ക്ക് ചതി; ജിതേന്ദ്രൻ വീണ്ടും ജയിച്ചാൽ ആരാധകർ നിരാശപ്പെടും; അമ്മയറിയാതെ ഇനി എന്ത് സംഭവിക്കും എന്നറിയാൻ ആരാധകർ!
By Safana SafuOctober 28, 2022മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇപ്പോഴിതാ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. കഥയിൽ ആരാകും കൊല്ലുക ആരാകും ചാവുക എന്നാണ് എല്ലാവരും കാണാൻ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025