All posts tagged "rishya love story"
Malayalam
നയനയുടെ ഋഷ്യം PART 34 ; കാത്തിരിപ്പുകൾക്ക് മഞ്ഞിന്റെ കുളിരാണ്; നയനയുടെ ഋഷ്യ പ്രണയത്തിനായി കാത്തിരിക്കാം ; കൂടെവിടെ ആരാധികയുടെ വൈറലായ എഴുത്തുകൾ !
By Safana SafuNovember 4, 2021ഏഷ്യാനെറ്റിൽ വളരെയേറെ ജനപ്രീതിയിൽ മുന്നേറുന്ന പരമ്പരയാണ് കൂടെവിടെ. കുടുംബ പ്രേക്ഷകർക്ക് ഒപ്പം യൂത്തും ഏറ്റടുത്തതോടെ പരമ്പര സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി...
Malayalam
ദേവമ്മയ്ക്ക് മുന്നിൽ വാലും ചുരുട്ടിക്കൊണ്ടോടി റാണിയമ്മ ; ആലഞ്ചേരി തറവാട്ടിലെ ദീപക്കാഴ്ച്ചകളുമായി കൂടെവിടെ പുത്തൻ എപ്പിസോഡ്!
By Safana SafuNovember 4, 2021മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കുടുംബപ്രേക്ഷകരെ മാത്രമല്ല യൂത്തിനെയും കീഴടക്കിയ കൂടെവിടെ ദീപാവലി സ്പെഷ്യൽ...
Malayalam
ആലഞ്ചേരി തറവാട്ടിലേക്ക് അമ്മയെ ക്ഷണിച്ച് ഋഷി; കുട്ടികളെ പോലെ തല്ല് പിടിച്ച് സൂര്യയും ഋഷിയും; പ്രണയവും നർമ്മവും നിറഞ്ഞ കൂടെവിടെ പുത്തൻ എപ്പിസോഡ് !
By Safana SafuNovember 3, 2021ചുരുങ്ങിയ കാലം കൊണ്ട് യൂത്തിനിടയിൽ പോലും ഹരമായി മാറിയ കൂടെവിടെ പരമ്പര പ്രണയ നിമിഷങ്ങൾക്കൊപ്പം ഋഷി സൂര്യ ജോഡികളുടെ നർമ്മ നിമിഷങ്ങളിലൂടെയാണ്...
Malayalam
പുലി പോലെ വന്ന ജഗന്നാഥൻ ഇതാ എലിപോലെയായി; അതിഥി ടീച്ചർ വലിയ പ്രതിസന്ധിയിലേക്ക് കടക്കുമ്പോൾ ഋഷിയും സൂര്യയും കിടിലം ബുള്ളെറ്റ് റൈഡ് ; പ്രേക്ഷകരുടെ പരാതികൾ തീർത്ത് വീണ്ടും കൂടെവിടെ പരമ്പര !
By Safana SafuNovember 2, 2021പ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഇപ്പോൾ അവർ ആഗ്രഹിക്കുന്ന പോലെയാണ് മുന്നോട്ട് പോകുന്നത്. പുത്തൻ എപ്പിസോഡിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ടങ്കിലും നർമ്മവും പ്രണയവും...
Malayalam
കൂടെവിടെ പുത്തൻ എപ്പിസോഡിൽ ആദിസാർ ആയിട്ട് കൃഷ്ണകുമാർ തന്നെ തിരികെ എത്തുമെന്ന സൂചന ;കാണാൻ കൊതിച്ച കാഴ്ച്ചകൾ കോർത്തിണക്കി കൂടെവിടെ പരമ്പര ; കണ്ണ് നിറഞ്ഞ് ഋഷി!
By Safana SafuNovember 1, 2021കൂടെവിടെ പുത്തൻ എപ്പിസോഡിൽ ആലഞ്ചേരി തറവാട്ടിലെ രഹസ്യം അറിയാൻ പോകുകയാണ് ഋഷിയും സൂര്യയും. സൂര്യ, കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം ഓർത്തിട്ട്...
Malayalam
അടുത്ത സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കുമ്പോൾ സീരിയലുകൾക്ക് അവാർഡ് ഉണ്ടാകണം ; സിനിമകൾക്ക് കിട്ടുന്ന വിമർശനങ്ങൾ സീരിയലുകൾക്കും കിട്ടണം; കൂടുതൽ കാണാം വീഡിയോയിലൂടെ!
By Safana SafuOctober 31, 2021പൊതുവെ സിനിമകൾക്ക് നല്ലപോലെ റിവ്യൂ ചെയ്യാൻ ആൾക്കാരുണ്ട് .. ഒരുപാട് ചാനെലുകളുണ്ട്, ഒരുപാട് പ്രോഗ്രാമുകളുണ്ട്…. പക്ഷെ എന്തുകൊണ്ട് സീരിയലുകളോട് ആ ഒരു...
Malayalam
റാണിയമ്മയും ജഗന്നാഥനും ദേവമ്മയുമെല്ലാം ഒന്നിക്കുന്നു; ഋഷിയ്ക്കും സൂര്യയ്ക്കും ഒപ്പം ആലഞ്ചേരിയിലേക്ക് അതിഥി ടീച്ചറും ; കൂടെവിടെ പുത്തൻ എപ്പിസോഡ് നിർണ്ണായകം !
By Safana SafuOctober 31, 2021ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ വന്നപ്പോൾ തന്നെ ആരാധകർ ത്രില്ലടിച്ചിരിക്കുകയാണ്. ഋഷിയെയും സൂര്യയെയും എന്തൊക്കെ വന്നാലും ശരി വേർപിരിക്കരുത്.....
Malayalam
കൂടെവിടെ ആരാധകർക്ക് സന്തോഷവാർത്ത; നയനയുടെ ഋഷ്യം ഇനി സ്ക്രീനിൽ കാണാം; സീരിയൽ ആരാധികയും ഇനി എഴുത്തിന്റെ ലോകത്തേക്ക്!
By Safana SafuOctober 31, 2021മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ്...
Malayalam
നിങ്ങള് ചിരിപ്പിച്ച് കൊല്ലുവോടെ, ഇത് എന്തോന്ന് ഫാൻസി ഡ്രെസോ?; ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയുടെ പ്രേക്ഷകർ നിസാരമല്ല; കൂടെവിടെ പുത്തൻ പ്രൊമോ ഹിറ്റാക്കി ആരാധകർ പറയുന്നു!
By Safana SafuOctober 30, 2021ആരാധകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയുടെ പുത്തൻ പ്രോമോ എത്തിയിരിക്കുകയാണ്. കൂടെവിടെ സീരിയൽ പ്രോമോ ഇടുന്നതെല്ലാം മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വ്യൂ ചെയ്യുന്നത്. അത്രത്തോളം...
Malayalam
പ്രാണിയമ്മയുടെ കുരുക്കിൽ വീണ് അതിഥി ടീച്ചറെ ചോദ്യം ചെയ്യാൻ ദേവമ്മ ;ഋഷി ആരെന്ന സത്യം അറിഞ്ഞ് ജഗന്നാഥൻ ; കൂടെവിടെ പുത്തൻ കഥ!
By Safana SafuOctober 30, 2021മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു...
Malayalam
ഈ ‘അമ്മ മകൻ ബന്ധം അങ്ങനെ വേർപെടില്ല; ആലഞ്ചേരി തറവാടിന്റെ തെക്കേ മുറിയിലെ രഹസ്യം കണ്ട അന്താളിപ്പിൽ ഋഷിയും സൂര്യയും ; കൂടെവിടെ അടുത്ത ആഴ്ച അതിഥി ടീച്ചറുടെ കൂടുതൽ കഥകൾ അറിയാം !
By Safana SafuOctober 30, 2021മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു...
Malayalam
വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അശ്വതി; എത്രയും പെട്ടന്ന് സിനിമയിലേക്ക് എത്തട്ടെ എന്ന് ആരാധകർ; പുതിയ സന്തോഷം പങ്കുവെച്ച് നടി !
By Safana SafuOctober 29, 2021കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് അശ്വതി. കുങ്കുമപ്പൂ എന്ന പരമ്പരകളിലൂടെയാണ് അശ്വതി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. കുങ്കുമപ്പൂവ് പരമ്പരയിലെ നെഗറ്റീവ്...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള് നിറത്തിന്റെ പേരില് പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല് വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025