All posts tagged "news"
News
യുവ നടൻ അക്ഷത് ഉത്കര്ഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി!
By Vyshnavi Raj RajSeptember 30, 2020യുവ നടൻ അക്ഷത് ഉത്കര്ഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ അക്ഷത് ഉത്കര്ഷിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍...
Malayalam
നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം..ഒക്ടോബർ 6 വരെ അറസ്റ്റ് വേണ്ടന്ന് കോടതി
By Vyshnavi Raj RajSeptember 28, 2020പ്രതിശ്രുത വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി...
Malayalam
ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്റൂമും കഴുകാന്‍ തനിക്ക് താല്പര്യമില്ല!
By Vyshnavi Raj RajSeptember 28, 2020ഉടന്‍ ആരംഭിക്കുന്ന ബിഗ് ബോസ് തമിഴ് നാലാം സീസണിലേക്ക് താന്‍ ഇല്ലെന്ന് അറിയിച്ച് തമിഴ് നടി ലക്ഷ്മി മേനോന്. കമല്ഹാസന് അവതാരകനായി...
Malayalam
വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടു; ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകൻ ശാന്തിവിള ദിനേശിനെയും പൊക്കും…
By Vyshnavi Raj RajSeptember 27, 2020ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന് ശാന്തിവിള ദിനേശിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. നേരത്തേ സൈബര്‍ സെല്ലില്‍ നല്കിയ പരാതിയിലാണ്...
Malayalam
വീട്ടിൽ കയറി ആക്രമിച്ചു… മൊബൈലും ലാപ് ടോപ്പും മോഷ്ടിച്ചു .. ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
By Vyshnavi Raj RajSeptember 27, 2020സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം ഇപ്പോള്‍ പതിവാകാറുണ്ട്. ഫോട്ടോകള്‍ക്ക് അശ്ലീല കമന്റിടുന്നവര്‍ക്ക് എതിരെ നടിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സ്ത്രീകളെ ആക്ഷേപിച്ച് അശ്ലീലം...
News
പ്രാത്ഥന വിഫലം:ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം ഇനി ഓർമ്മ!
By Vyshnavi Raj RajSeptember 25, 2020കോവിഡ് ചികിൽസയിലയിരുന്ന പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു.ആശുപതിയിൽ ചികിത്സയിലായിരുന്ന എസ്പിബിയുടെ നില വീണ്ടും അതീവ ഗുരുതരയ്മയെന്ന് വാർത്തകൾ വന്നിരുന്നു. ഭാര്യയും മകനുമുൾപ്പെടെ...
Malayalam
രജിത് കുമാറിനെതിരെ കേസ്; രേഷ്മ രണ്ടും കൽപ്പിച്ച്… ഇനി ആരാധകർ ഇളകും.. പണി വാങ്ങിക്കൂട്ടി ബിഗ്ബോസ് താരം
By Vyshnavi Raj RajSeptember 25, 2020ഷോയ്ക്ക് ഇടയില്‍ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന രേഷ്മയെ ആക്രമിക്കുകയും കണ്ണില്‍ മുളകുപൊടി തേക്കുകയും ചെയ്ത സംഭവത്തില്‍ രജിത് കുമാറിന് എതിരെ പോലീസ്...
Malayalam
റംസിയുടെ മരണം..നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം..നിയമം വെറുതെ വിട്ടാലും ഞങ്ങൾ വിടില്ലന്ന് സോഷ്യൽ മീഡിയ!
By Vyshnavi Raj RajSeptember 22, 2020പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം...
Malayalam
ബാല വിവാഹമോ?സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് പിന്നിൽ..
By Vyshnavi Raj RajSeptember 21, 2020കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിവാഹ ഫോട്ടോ ഷൂട്ട് എന്ന് തോന്നിപ്പിക്കുന്ന കുറച്ചു ചിത്രങ്ങൾ പ്രചരിച്ചിരുന്നു.കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും,...
News
വിവാഹത്തില്‍ വഞ്ചിക്കപ്പെട്ടു; മൂന്നു വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ചു താരദമ്ബതിമാര്‍
By Vyshnavi Raj RajSeptember 20, 2020ദാമ്ബത്യ ജീവിതത്തില്‍ അവിശ്വാസംവളര്ന്നതോടെ മൂന്നു വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനു വിരാമമിടുകയാണ് അമേരിക്കന്‍ ഗായക ദമ്ബതികള്‍. വിഖ്യാത ഗായിക കാര്ഡിബിയും ജീവിതപങ്കാളി ഓഫ്സെറ്റുമാണ്...
Malayalam
പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു! മരണം ഷട്ടില്‍ കളിക്കുന്നതിനിടെ..
By Vyshnavi Raj RajSeptember 18, 2020സ്വാമി അയ്യപ്പന് ഉള്‍പ്പെടെയുള്ള സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ പ്രശസ്ത സീരിയല്‍ താരം ശബരീനാഥ് അന്തരിച്ചു.ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് എല്ലാവരും....
Malayalam
നടി ആക്രമിക്കപ്പെട്ട കേസ്: ഭാമ കോടതിയിൽ മൊഴി നിർണ്ണായകം തീപിടിച്ച് ദിലീപ്!
By Vyshnavi Raj RajSeptember 17, 2020നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയായ നടിയുടെ സുഹൃത്തായ നടി ഭാമയുടെ വിസ്താം ആരംഭിച്ചു. രാവിലെ 11 മണിയോടെയാണ് ഭാമ കൊച്ചിയിലെ പ്രത്യേക...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025