All posts tagged "news"
News
നടിയെ ആക്രമിച്ച കേസ്; കാവ്യ പത്തിലധികം വിളിച്ചു! ആ കാര്യം പുറത്ത് പറയരുതെന്ന് ദിലീപ്! നടന്റെ മുഖം മൂടി അഴിഞ്ഞുവീണു, സുഹൃത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ
By Noora T Noora TDecember 26, 2021നടിയെ ആക്രമിച്ച കേസില്‍പ്രതിയായ നടന് ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. സംവിധായകനും നടന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറാണ് ഇപ്പോൾ ഗുരുതര...
News
ഇത്തരം കൊലപാതകങ്ങൾക്ക് ഇരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടു നിൽക്കാനാവുന്നില്ല…രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാനായി ആരുടെ കാലുപിടിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി
By Noora T Noora TDecember 25, 2021രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാനായി ആരുടെ കാലുപിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി എം.പി. അച്ഛൻ എന്ന നിലയിൽ ഇത്തരം കൊലപാതകങ്ങൾക്ക് ഇരയായവരുടെ...
News
തമിഴ് ഹാസ്യ താരം വടിവേലുവിന് കോവിഡ്… ഒമിക്രോണെന്ന് സംശയം;പ്രാർത്ഥനയോടെ സിനിമാലോകം
By Noora T Noora TDecember 25, 2021തമിഴ് ഹാസ്യ താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും തിരികെ വന്ന ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം...
News
ക്യാമറയ്ക്കു മുന്നിൽ ഞാൻ പകച്ചു നിൽക്കുമ്പോൾ ക്ഷമയോടെ എനിക്ക് സിനിമ പറഞ്ഞു തന്നത് ആ വലിയ മനുഷ്യനാണ്; ജയഭാരതി
By Noora T Noora TDecember 24, 2021സംവിധായകൻ കെഎസ് സേതുമാധവൻ ഓര്‍മ്മയായിരിക്കുകയാണ്. തൊണ്ണൂറാം വയസ്സിൽ ചെന്നൈയിൽ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും...
News
കലാപരമായ നേട്ടങ്ങളുടെ പേരിൽ എന്നും അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് കമലഹാസന്, മലയാള സിനിമാ മേഖലയിൽ ഹിറ്റുകളുടെ പരമ്പര തീർത്ത അതുല്യനായ കലാകാരനായിരുന്നുവെന്ന് ശൈലജ ടീച്ചര്‍; സേതുമാധവന്റെ വിയോഗത്തിന്റെ ആഘാതത്തിൽ സാംസ്കാരിക ലോകം
By Noora T Noora TDecember 24, 2021സംവിധായകൻ കെ. എസ്. സേതുമാധവന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സാംസ്കാരിക ലോകം. ചെന്നൈയിലെ ഡയറക്ടേഴ്സ് കോളനിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു....
Malayalam Breaking News
മലയാളത്തിലെ ഹിറ്റ് സംവിധായകന് കെ.എസ്. സേതുമാധവന് അന്തരിച്ചു
By Noora T Noora TDecember 24, 2021പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്....
News
യൂട്യൂബറെ മർദിച്ച കേസ്; പെൺപുലികൾ ഹാജരായില്ല; 3 പേരും മാർച്ച് 3 ന് ഹാജരാകാൻ കോടതി
By Noora T Noora TDecember 23, 2021സംസ്ഥാനത്തെ ഞെട്ടിച്ച യൂട്യൂബർ ആക്രമണക്കേസിൽ പ്രതികളായ ഫെമിനിസ്റ്റും സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായില്ല. തുടർന്ന്...
News
‘നിങ്ങളെന്ന വ്യക്തിയെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്, അല്ലാതെ ഇതിനു പിന്നില്‍ വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല’; സുകേഷും നോറ ഫത്തേഹിയും തമ്മിലുള്ള സ്വകാര്യ ചാറ്റ് പുറത്ത്
By Vijayasree VijayasreeDecember 19, 2021കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനോപ്പം നടിമാരായ ജാക്വിലിന് ഫെര്‍ണാണ്ടസ്,...
News
ബാലഭാസ്കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാം,ബാലഭാസ്കര്‍ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്മിയെ കുറിച്ച് ആളുകള്‍ പറയുന്ന കാര്യങ്ങൾ പൊളിച്ചടുക്കുമായിരുന്നു; സുഹൃത്തിന്റെ വെളിപ്പെടുത്തൽ
By Noora T Noora TDecember 18, 2021മലയാളികളെ ഏറെ രസിപ്പിച്ച വയലിൻ വിദഗ്നായിരുന്നു. ബാലഭാസ്ക്കർ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ആ നാദവിസ്മയം പൊലിഞ്ഞത്അ പ്രതീക്ഷിതമായിട്ടായിരുന്നു....
News
സുപ്രീംകോടതിയുടെ ആ വാക്കിൽ പിടിച്ച് കയറാം! ദിലീപിന് വമ്പൻ ആശ്വാസം! ട്വിസ്റ്റോടെ ട്വിസ്റ്റ്, കാര്യങ്ങൾ പോകുന്ന പോക്ക്
By Noora T Noora TDecember 18, 2021അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടന് ദിലീപ് സുപ്രീംകോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ...
Malayalam Breaking News
അപ്രതീക്ഷിത കളികൾ, നടിയെ ആക്രമിച്ച കേസിൽ ലോകോത്തര ട്വിസ്റ്റ് ! അവസാന നിമിഷം സംഭവിച്ചത്.. സുപ്രീം കോടതിയെ ഞെട്ടിച്ചു
By Noora T Noora TDecember 17, 2021കേരളത്തെ ആകെ അമ്പരപ്പിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് ഇന്ന് നിർണ്ണായക ദിവസമായിരുന്നു. നടിയെ...
Malayalam Breaking News
നടനോ? പ്രതിയോ.. ദിലീപിന് ഇന്ന് ചങ്കിടിപ്പിന്റെ ദിനം! മണിക്കൂറുകൾക്കുള്ളിൽ അത് സംഭവിക്കും, നിർണ്ണായക നിമിഷത്തേക്ക് .. ദിലീപും കാവ്യയും പ്രാർത്ഥനയോടെ!
By Noora T Noora TDecember 17, 2021കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. 2017 ഫെബ്രുവരി 17 ന്...
Latest News
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025