All posts tagged "Mamukkoya"
Actor
നിയമം കുടുംബത്തിൽ പിറന്ന നല്ല പെണ്ണുങ്ങൾക്ക്, കുലസ്ത്രീകൾക്ക് വേണ്ടി, ബാപ്പയ്ക്ക് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകും; നഷ്ടപരിഹാരം തരേണ്ടി വരുമെന്ന് മാമുക്കോയയുടെ മകൻ
By Vijayasree VijayasreeSeptember 11, 2024ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അന്തരിച്ച നടൻ മാമുക്കോയയ്ക്കെതിരെ ലൈം ഗികാരോപണവുമായി നടി രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ...
Malayalam
മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍
By Vijayasree VijayasreeApril 26, 2024മലയാള സിനിമാ പ്രേമികള്‍ക്ക് മറക്കാനാകാത്ത പേരാണ് മാമുക്കോയ. ഹാസ്യത്തിന്റെ വേറിട്ട മുഖമായി, പ്രേക്ഷകരിലേയ്ക്ക് ഇറങ്ങിച്ചെന്ന നടന്, ഹാസ്യ സാമ്രാട്ട് ഈ ലോകത്തോട്...
Malayalam
ആളുകള്‍ കണ്ടറിഞ്ഞ് വരേണ്ടതാണ്! എന്നാല്‍ ഇവരെല്ലാം വരാതിരുന്നത് ബാപ്പയോടുള്ള ദേഷ്യം കൊണ്ടാണെന്ന് വിശ്വസിക്കുന്നില്ല; മാമുക്കോയയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് മാമുക്കോയയുടെ മകൻ പറയുന്നു
By Noora T Noora TMay 6, 2023മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. മാമുക്കോയയെ കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍...
News
സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല! ഗസ്റ്റ് ഹൗസിൽ നിന്നും കോഴിക്കോട്ടെ മാമുക്കോയയുടെ വീട്ടിലെത്തി ആ പ്രമുഖൻ
By Noora T Noora TApril 30, 2023ഹാസ്യരംഗങ്ങളിലൂടെ കേരളക്കരയാകെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ ഉള്ള നടനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള...
News
മരണം ഉണ്ടാവുമ്പോൾ വരണമോയെന്ന് അവരവർ തീരുമാനിക്കേണ്ട കാര്യമാണ്. എല്ലാവരും വരണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല! മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാടാണ് ശരി; ശിവൻകുട്ടി
By Noora T Noora TApril 29, 2023മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന്...
Malayalam
മയ്യത്ത് കബര്‍സ്ഥാനില്‍ കയറ്റാന്‍ പോലും സമ്മതിക്കാതെ ചിലര്‍ തിക്കിത്തിരക്കി വിഡിയോ എടുക്കുന്നത് കണ്ടു…ഞാന്‍ ഒരാളുടെ ഫോണ്‍ പിടിച്ചു വാങ്ങി മാറ്റേണ്ടി വന്നു, ഞാന്‍ അയാളോടും മാപ്പുപറയുന്നു; മാമുക്കോയയുടെ മകൻ
By Noora T Noora TApril 29, 2023മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് താരത്തിന്റെ മക്കൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ആരെങ്കിലും വരാതിരുന്നാല്‍ വിഷമം...
News
ഇടവേള ബാബു ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി ആണ്… അദ്ദേഹം ചെല്ലുന്നതു തന്നെ സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്, പിന്നെ സൂപ്പര്‍ സ്റ്റാറുകള്‍ എത്തിയില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത്; ലളിതശ്രീ
By Noora T Noora TApril 29, 2023മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. പലരും വരുമെന്ന്...
Malayalam
മാമുക്കോയക്ക് സിനിമാ ലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ല, വി എം വിനു പറഞ്ഞത് ശരിയാണ്; ടി പത്മനാഭന്
By Vijayasree VijayasreeApril 28, 2023കഴിഞ്ഞ ദിവസം അന്തരിച്ച നടന് മാമുക്കോയക്ക് സിനിമാ ലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്. സംവിധായകന് വി എം...
Malayalam
ആ സംസാരത്തിനിടയിൽ കയ്യിലേക്കിട്ടുതന്ന സ്നേഹചൂട് അവിടെത്തന്നെ ഉള്ളതുകൊണ്ട് കിടക്കുന്ന അദ്ദേഹത്തെ കാണാൻ ഞാനും ചെന്നില്ല, ചെന്നാൽ ഞാൻ കരയും; രഘുനാഥ് പലേരി
By Noora T Noora TApril 28, 2023മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദം സോഷ്യൽ മീഡിയയിൽ ചൂട് പിടിയ്ക്കുന്നതിനിടെ മാമുക്കോയെയെ കാണാൻ താൻ പോകാതിരുന്നതിനെ കുറിച്ച്...
Malayalam
ചിരിയുടെ സുൽത്താനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇന്നസന്റിന്റെ മകനും പേരക്കുട്ടിയും
By Noora T Noora TApril 27, 2023മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് മാമൂക്കോയയും ഇന്നസെന്റും. ഇന്നസെന്റിന് പിന്നാലെ മാമുക്കോയയും ഈ ലോകത്ത് നിന്ന് വിടവാങ്ങിയിരിക്കുകയാണ്. ഇന്നസെന്റിന്റെ മകനും...
Malayalam
മമ്മൂട്ടിയും മോഹൻലാലും എത്തിയില്ല; രാഷ്ട്രീയക്കാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട് ചടങ്ങ് അവസാനിപ്പിച്ചു….. സിനിമാ ലോകം മാമുക്കോയ്ക്ക് വേണ്ട വിധത്തിൽ അന്ത്യോപചാരം അർപ്പിച്ചോ?
By Noora T Noora TApril 27, 2023അവിസ്മരണീയമായ കഥാപാത്രങ്ങൾ ബാക്കിയാക്കി മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം മാമുക്കോയ യാത്രയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു...
Malayalam
കോഴിക്കോട് ടൗൺഹാളിൽ നടന്ന യോഗത്തിൽ ഉജ്ജ്വലമായ പ്രസംഗം, അബ്ദുൽ നാസർ മദനിയുടെ വിചാരണത്തടവ് അനന്തമായി നീളുന്നതിനെതിരെ പ്രതികരിച്ചത് വിവാദമായി…എന്നാൽ രാഷ്ട്രീയ കക്ഷിയുടെയും വാൽ ആവാനും അദ്ദേഹം ശ്രമിച്ചില്ല; മലയാളിയ്ക്കറിയാത്ത മാമൂക്കോയ
By Noora T Noora TApril 27, 2023മലയാള ചലച്ചിത്ര മേഖലയിൽ ഹാസ്യത്തിന്റെ വേറിട്ടൊരു ശൈലികൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്ത നടനാണ് മാമുക്കോയ. ഇനിയും...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025