All posts tagged "Malaika Arora"
News
എന്റെ നെഞ്ചും ഇടുപ്പുമൊക്കെ മാത്രം നോക്കിയാണ് അവര്‍ ഫോട്ടോസ് എടുക്കുന്നത്; മലൈക അറോറ
By Vijayasree VijayasreeDecember 16, 2022പാപ്പരാസികള്‍ തന്റെ ഫോട്ടോ എടുക്കുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് നടി മലൈക അറോറ. പലരും തന്റെ സ്വകാര്യ ശരീര ഭാഗങ്ങളെ മാത്രം ഫോക്കസ്...
News
‘ഞങ്ങളുടെ സ്വകാര്യ ജീവിതം കൊണ്ട് കളിക്കാന്‍ ആരും ധൈര്യപ്പെടരുത്’; മലൈക അറോറ ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് അര്ജുന് കപൂര്‍
By Vijayasree VijayasreeDecember 1, 2022കഴിഞ്ഞ ദിവസമായിരുന്നു നടി മലൈക അറോറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഒരു പ്രമുഖ മാധ്യമം പുറത്ത് വിട്ടത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന അര്ജുന് കപൂറിന്റെയും...
News
മലൈക യെസ് പറഞ്ഞു, നടന് അര്ജുന് കപൂറുമായി ഉടന്‍ വിവാഹം?
By Vijayasree VijayasreeNovember 10, 2022നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ...
News
പുഷ്പ 2വില്‍ ഐറ്റം നമ്പറുമായി സാമന്ത എത്തില്ല; പകരം എത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം
By Vijayasree VijayasreeSeptember 20, 2022അല്ലു അര്ജുന് പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു പുഷ്പ. ചിത്രത്തില്‍ ‘ഉ അണ്ടവാ’ എന്നു തുടങ്ങുന്ന ഐറ്റം നമ്പറില്‍ സാമന്ത എത്തിയതോടെ...
Actress
ഞാൻ പ്രണയത്തിൽ സന്തോഷവതിയും പോസിറ്റീവുമാണ് ; എനിക്കറിയാം എന്നേക്കും അവൻ എന്റേതാണെന്ന് അർജുനെ കുറിച്ച് മലൈക അറോറ!
By AJILI ANNAJOHNMay 6, 2022ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് മലൈക അറോറ.ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് മലൈക അറോറ. നാൽപതുകളിലും...
Malayalam
ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യം, എനിക്ക് അത് മറക്കാനും കഴിയുന്നില്ല; ശാരീരികമായി ഞാൻ വീണ്ടെടുപ്പ് നടത്തി വരികയാണ്; നടി മലൈക അറോറ പറയുന്നു !
By AJILI ANNAJOHNApril 23, 2022ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ബോളിവുഡിനെ ഞെട്ടി വാർത്ത വന്നത് .ബോളിവുഡ് നടി മലൈക അറോറ കാറപകടത്തിൽപ്പെട്ട എന്ന് വാർത്തായിരുന്നു അത് ....
News
കാറുകള്‍ കൂട്ടിയിടിച്ചു അപകടം; നടി മലൈക അറോറയ്ക്ക് പരിക്ക്, ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeApril 2, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മലൈക അറോറ. ഫിറ്റ്നെസില് ഏറെ ശ്രദ്ധിക്കാറുള്ള താരത്തിനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പിന്തുടരുന്നത്. ഇപ്പോഴിതാ...
News
തനിക്ക് സെക്സി, സ്പൈസി എന്നിങ്ങനെ അറിയപ്പെടാനാണ് കൂടുതല്‍ താല്പര്യം; ട്രോള്‍ ചെയ്യുന്നവര്‍ അതു തുടരട്ടെയെന്ന് മലൈക അറോറ
By Vijayasree VijayasreeMarch 13, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് നടി മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും തന്നെ...
News
ഇത്തരം വസ്ത്രം ധരിക്കാന്‍ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ…, സ്റ്റൈലന്‍ ലുക്കിലെത്തിയ മലൈകയ്ക്ക് വിമര്‍ശനം; സഹിക്കെട്ട് മറുപടിയുമായി താരം
By Vijayasree VijayasreeMarch 12, 2022ബോളിവുഡിലെ സ്റ്റൈല്‍ ഐക്കനാണ് നടി മലൈക അറോറ. താരത്തിന്റെ ലുക്കുകളെല്ലാം വാര്‍ത്തയില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ഫര്ഹാന് അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും...
News
നേരിടുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ ആകില്ലായിരുന്നു, ഇതിലും മോശം അവസ്ഥകളെ താന്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ട്; മലൈകയെ കുറിച്ചും പ്രണയത്തെ കുറിച്ചും പറഞ്ഞ് അര്ദുന് കപൂര്‍
By Vijayasree VijayasreeFebruary 14, 2022പ്രായത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായ പ്രണയ ജോഡികളാണ് അര്ജുന് കപൂറും മലൈക അറോറയും. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിക്കുന്നതിന്റെ...
News
ഐറ്റം സോംഗുകളിലൂടെ സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നാണ് വിമര്‍ശനം, എന്നാല്‍ സ്ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് തനിക്ക് സ്വാതന്ത്ര്യമായിരുന്നുവെന്ന് മലൈക അറോറ
By Vijayasree VijayasreeJanuary 23, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ് മലൈക അറോറ. ഷാരൂഖ് ചിത്രം ദില്സേയിലെ ഛയ്യ ഛയ്യ എന്ന ഗാനമാണ് മലൈകയെ...
News
ഞാന്‍ ജീവിക്കുന്നത് തന്നെ ബിരിയാണി കഴിക്കാന്‍ വേണ്ടിയാണ്; ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കാതെ ഫിറ്റ്നസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മലൈക അറോറ
By Vijayasree VijayasreeAugust 12, 2021ബോളിവുഡില്‍ ഫിറ്റ്നെസിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് മലൈക അറോറ. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025