All posts tagged "Major Ravi"
News
ഈ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാൻ സാധ്യതയില്ല, ഇവിടെ ചതിച്ചത് അതാണ്! പ്രതികരണവുമായി മേജർ രവി
By Noora T Noora TDecember 10, 2021സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന് പിന്നിൽ മോശം കാലാവസ്ഥയാകാമെന്ന് റിട്ട.സൈനികനും സംവിധായകനുമായ മേജര്‍ രവി. പെട്ടെന്ന്...
Malayalam
അധികാരക്കൊതിയൻ, അധികാരത്തിന് വേണ്ടി അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും! ലൈവിൽ എത്തി ജോസ് കെ. മാണിയെ രൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി
By Noora T Noora TNovember 14, 2021ജോസ് കെ. മാണി വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് മേജര്‍ രവി ജോസ് കെ....
Malayalam
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന് പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി; കോടതി വിലക്കും ലംഘിച്ചു
By Vijayasree VijayasreeOctober 24, 2021നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും മേജര്‍ രവിയുടെ സഹോദരനുമായ നടന് കണ്ണന് പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. പോലീസ് നിരീക്ഷണത്തില്‍ ആയിരുന്ന...
Malayalam
വനിതാ ഡോക്ടറുടെ പീഡന പരാതി; മേജര്‍ രവിയുടെ സഹോദരന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
By Vijayasree VijayasreeOctober 6, 2021വനിതാ ഡോക്ടറുടെ പീഡന പരാതിയെ തുടര്‍ന്ന് നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിയ്ക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്ക്...
Malayalam
എന്തിനാ ഇങ്ങനെ കോപ്രായം കാണിക്കുന്നത്…!? മേജര്‍ രവിയുടെ ചോദ്യത്തിന് മാസ് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeOctober 4, 2021കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക്കും. ഇപ്പോഴിതാ മേജര്‍ രവിയും സന്തോഷ് പണ്ഡിറ്റും...
Malayalam
കൃഷ്ണനെ കെട്ടിയിട്ട ഉരല്, യശോദ വെണ്ണ സൂക്ഷിച്ച പാത്രം എന്നൊക്കെ പറയുമ്പോള്‍ വിശ്വസിക്കാന്‍ നടക്കുന്നവരോട് എനിക്ക് പുച്ഛമാണ്, ഈ പുരാവസ്തുക്കളിലോ അന്ധവിശ്വാസങ്ങളിലോ ഒട്ടും താല്പര്യമില്ല; തുറന്ന് പറഞ്ഞ് മേജര്‍ രവി
By Vijayasree VijayasreeSeptember 29, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ കുറിച്ചുള്ള വാര്‍ത്തകള്‍. ഇയാള്‍ക്ക് സുരക്ഷ...
Malayalam
തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന് സുരക്ഷ നല്‍കിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് സംവിധായകന് മേജര്‍ രവി
By Noora T Noora TSeptember 29, 2021തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന് സുരക്ഷ നല്‍കിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് മേജര്‍ രവി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
Malayalam
മേജര്‍ രവിയുടെ സഹോദരന് കണ്ണന് പട്ടാമ്പിയ്ക്കെതിരെ പീഡനപരാതി; കേസെടുത്തിട്ടും അറസ്റ്റില്ല, മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി യുവ ഡോക്ടര്‍
By Vijayasree VijayasreeAugust 5, 2021സിനിമാ നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിക്കെതിരെ പീഡനത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പൊലീസിന് നല്കിയ പരാതിയില്‍ അറസ്റ്റ് വൈകുന്നതിനെതിരെ പട്ടാമ്പിയിലെ...
Malayalam
പലതവണ പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു; മേജര്‍ രവിയുടെ സഹോദരന് കണ്ണന് പട്ടാമ്പിയ്ക്കെതിരെ വനിത ഡോക്ടറുടെ പരാതി
By Vijayasree VijayasreeJuly 21, 2021സിനിമാ നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിക്കെതിരെ പീഡനത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പൊലീസിന് നല്കിയ പരാതിയില്‍ അന്വേഷണമുണ്ടായില്ലെന്ന് ആക്ഷേപം. ഒന്നരവര്‍ഷം...
Malayalam
നിന്റെ അമ്മയാണ് ഈ കിടക്കുന്നത് എന്ന് പറഞ്ഞു തീര്‍ന്നതും അവന് തേങ്ങി കരയാന്‍ തുടങ്ങി, അവനോട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ച ഘടകം അതായിരുന്നു, പ്രണവിനെ കുറിച്ച് പറഞ്ഞ് മേജര്‍ രവി
By Vijayasree VijayasreeJuly 21, 2021മലയാളകള്ക്കേറെ പ്രിയപ്പെട്ട താരമാണ് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മേജര്‍...
Malayalam
‘രാജീവ് ചന്ദ്ര ശേഖറിനെ കേന്ദ്ര മന്ത്രിയാക്കുന്നതിലൂടെ പ്രധാനമന്ത്രി കേരളത്തില്‍ ഒരു പുതിയ പരീക്ഷണം നടത്തുകയാണ്, ഇതെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു’; അഭിനന്ദനവുമായി മേജര്‍ രവി
By Vijayasree VijayasreeJuly 9, 2021കേന്ദ്ര മന്ത്രിസഭയിലെ മലയാളി സാന്നിധ്യമായ മന്ത്രി രാജീവ് ചന്ദ്ര ശേഖറിന് അഭിനന്ദനവുമായി നടനും സംവിധായകനുമായ മേജര്‍ രവി. അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കുന്നതിലൂടെ...
Malayalam
ഗിരീഷ് പാട്ട് എഴുതിയ പേപ്പര്‍ ഞാന്‍ വലിച്ചു കീറി കളഞ്ഞു; ഞാന്‍ കാശിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് നിന്റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി; ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളുമായി മേജര്‍ രവി
By Vijayasree VijayasreeJune 1, 2021മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച് യാത്രയായ ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. ഇ്പ്പോഴിതാ അദ്ദേഹവുമായുള്ള തന്റെ ആത്മബന്ധം തുറന്നുപറഞ്ഞ്...
Latest News
- നിർമ്മലിനെ പുറത്താക്കി നന്ദ; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം; ഗൗതമിന് ഇടിവെട്ട് തിരിച്ചടി!! April 17, 2025
- തമ്പിയെ തകർക്കാൻ കരുക്കൾ നീക്കി ജാനകിയും രാധാമണിയും; അപർണയെ അടപടലം പൂട്ടി; വമ്പൻ ട്വിസ്റ്റ്!! April 17, 2025
- ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ April 17, 2025
- ഷൂട്ട് നടക്കുമ്പോൾ അന്ന് സെറ്റിൽ നടന്ന കാര്യങ്ങളെല്ലാം പ്രണവ് ലാലേട്ടനെ വിളിച്ച് പറയും, എപ്പോഴും ഒരു പ്രത്യേക വൈബിൽ നടക്കുന്നയാളാണ് പ്രണവ്; പ്രശാന്ത് അമരവിള April 17, 2025
- ആടുജീവിതം ഒരിക്കൽമാത്രം സംഭവിക്കുന്ന അദ്ഭുതം, ആടുജീവിതം സിനിമയാക്കാനുള്ള ബ്ലെസിയുടെ തപസ്സ് സിനിമയ്ക്കകത്തും പുറത്തും വരുംതലമുറയ്ക്ക് ഒരു പാഠം; പൃഥ്വിരാജ് April 17, 2025
- രഹസ്യമായി ജീവിക്കുന്നില്ല, ദിവ്യയ്ക്കും കുറ്റബോധമില്ല വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് ക്രിസ്!! April 16, 2025
- രാജലക്ഷ്മിയെ ഞെട്ടിച്ച് ഇന്ദ്രന്റെ ആത്മഹത്യ ശ്രമം; ആ രഹസ്യം പുറത്ത്; പല്ലവിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 16, 2025
- അശ്വിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് എട്ടിന്റെ പണി; അവസാനം സംഭവിച്ചത്!! April 16, 2025
- അപർണയുടെ കരണത്തടിച്ചുള്ള അമലിന്റെ ആ വെളിപ്പെടുത്തൽ; ജാനകിയുടെ ആഗ്രഹം സഭലമായി!! April 16, 2025
- ദിലീപിന്റെ അടിവേരിളക്കി സുനി കോടതിയിൽ ; ഇടിവെട്ട് നീക്കം രണ്ടുംകൽപിച്ച് മഞ്ജു വാര്യർ April 16, 2025