All posts tagged "jayaraj"
Malayalam
ആ ചിത്രത്തിലേയ്ക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആകുമെന്ന് കരുതിയിരുന്നില്ല; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി സുരഭി ലക്ഷ്മി
By Vijayasree VijayasreeAugust 4, 2021വ്യത്യസ്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ സംവിധായകന് ജയരാജിന്റെ പിറന്നാള്‍...
Malayalam
മെലിഞ്ഞിട്ട് ബീഡി ഒക്കെ വലിച്ചു കൊണ്ട് ഒരാള്‍ കാണാന്‍ വന്നു, യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മത്സരിക്കാന്‍ ഒരു മോണോ ആക്ട് പറഞ്ഞു തരണമെന്നതായിരുന്നു ആവശ്യം; ജയരാജ് വാര്യര്‍
By Noora T Noora TJuly 13, 2021നടന് സലിം കുമാര്‍ മോണോ ആക്ട് പഠിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് വന്നതിനെ കുറിച്ച് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍. ക്ലബ് ഹൗസില്‍...
Malayalam
പത്മരാജന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി ജിയോ ബേബിയും ജയരാജും
By Vijayasree VijayasreeMay 22, 2021വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പത്മരാജന്റെ പേരിലുള്ള പത്മരാജന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര /സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള...
Malayalam
ഹോസ്റ്റലില്‍ നാല് പേര് മാത്രം; മുറിയില്‍ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാന്‍ എനിക്കാകുമോ
By Noora T Noora TMarch 28, 2020കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 21 ദിവസത്തേയ്ക്ക് രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ വിദേശത്ത് കഴിയുന്ന, മകളക്കുറിച്ചുള്ള...
News
താരങ്ങള്‍ സിനിമയെ ഭരിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു; കെ ആര് ഷണ്മുഖത്തെ സ്മരിച്ച് സംവിധായകന് ജയരാജ്..
By Noora T Noora TJanuary 29, 2020കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് കെ ആര് ഷണ്മുഖത്തെ അനുസ്മരിച്ച് സംവിധായകന് ജയരാജ്. സിനിമാമേഖലയിൽ നിന്നും നിരവധി...
Movies
എന്റെ കഥയില്‍ ജോണി വാക്കര്‍ മരിക്കുന്നില്ലായിരുന്നു;ആ കുറ്റബോധം അലട്ടുന്നതുകൊണ്ടാണ് ചിത്രത്തിന് രണ്ടാം ഭാഗം ഇറക്കുന്നത്-ജയരാജ്!
By Sruthi SOctober 22, 2019മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോണി വാക്കർ.27 വർഷം പിന്നിടുമ്പോഴും ചിത്രം മായാതെ മലയാളികളുടെ മനസ്സിൽ നിറഞ്ഞു...
Malayalam
അത് മോഹൻലാലിനു മാത്രമേ അറിയൂള്ളൂ;എനിക്കറിയില്ല;ജയരാജ് പറയുന്നു!
By Sruthi SOctober 18, 2019മോഹൻലാലിനൊപ്പം ചിത്രം ചെയ്യാൻ ആഗ്രമില്ലാത്തവർ വിരളമായിരിക്കും.അതുപോലെ ആണ് ജയരാജ്ഉം ചിത്രം ചെയ്യണമെന്ന ആഗ്രഹിച്ചെങ്കിലും നടക്കാതെ പോകുകയായിരുന്നു.മലയാള സിനിമയിൽ ഒരുപാട് നല്ല കഥ...
Malayalam Breaking News
അങ്ങനെയൊരു വലിയ തെറ്റ് ഞാൻ മോഹൻലാലിനോട് ചെയ്തു പോയി – ജയരാജിന്റെ വെളിപ്പെടുത്തൽ !
By Sruthi SJuly 30, 2019ദേശിയ പുരസ്കാരങ്ങൾ വരെ സ്വന്തമാക്കിയിട്ടുള്ള സംവിധായകനാണ് ജയരാജ് . മലയാള സിനിമയിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്താൻ ജയരാജിനു സാധിച്ചു . എന്നാൽ...
Malayalam Articles
രഞ്ജിത്തിനെക്കൊണ്ട് തിരക്കഥ തിരുത്തിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു !! പൂര്‍ത്തിയായപ്പോള്‍ ഇനിയത് വേണ്ടെന്ന് തീരുമാനം മാറ്റി….
By Abhishek G SNovember 27, 2018രഞ്ജിത്തിനെക്കൊണ്ട് തിരക്കഥ തിരുത്തിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു !! പൂര്‍ത്തിയായപ്പോള്‍ ഇനിയത് വേണ്ടെന്ന് തീരുമാനം മാറ്റി…. പ്രതിഭകളെ കണ്ടെത്താന്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ട്....
Malayalam Articles
ആ മമ്മൂട്ടി ചിത്രം ഷാരുഖ് ഖാന് റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റാക്കി !! മമ്മൂട്ടിയോ സംവിധായകനോ ആരുമറിഞ്ഞില്ല ?!
By Abhishek G SNovember 24, 2018ആ മമ്മൂട്ടി ചിത്രം ഷാരുഖ് ഖാന് റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റാക്കി !! മമ്മൂട്ടിയോ സംവിധായകനോ ആരുമറിഞ്ഞില്ല ?! മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച...
Malayalam Breaking News
ആഷിക് ചെയ്തോട്ടെ , ഞാൻ ആ സിനിമ ഉപേക്ഷിക്കുകയാണ്; പരാതിയും പരിഭവവുമില്ല – ജയരാജ്
By Sruthi SSeptember 4, 2018ആഷിക് ചെയ്തോട്ടെ , ഞാൻ ആ സിനിമ ഉപേക്ഷിക്കുകയാണ്; പരാതിയും പരിഭവവുമില്ല – ജയരാജ് നിപ്പായെ പ്രതിരോധിച്ച കേരളത്തിന്റെ കഥ സിനിമയാകുകയാണ്....
Latest News
- സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോ; ഹൃദയപൂർവ്വം ചിത്രീകരണം പൂനയിൽ April 23, 2025
- ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകം, പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയിൽ മോഹൻലാൽ; നടനെതിരെ കടുത്ത സൈബർ ആക്രമണം April 23, 2025
- മകളെ ചൊല്ലിയോ, സ്വത്തിനെയോ, ഭാവിയെയോ, ഒന്നിനെ ചൊല്ലിയും അവർ ഒരിടത്തും വിഴുപ്പലക്കിയില്ല; വൈറലായി കുറിപ്പ് April 23, 2025
- കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; വൈറലായി വീഡിയോ April 23, 2025
- സ്കൂൾ ഗ്രൗണ്ടിൽ വിവാഹപന്തൽ, ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും പ്രവേശനം, 1 ലക്ഷം പേർക്ക് സദ്യ; വീണ്ടും വൈറലായി നവ്യ നായരുടെ വിവാഹം April 23, 2025
- ‘സിന്ദൂരം ഇഷ്ടം’; സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി അനുശ്രീ; ആരാധകരെ അമ്പരപ്പിച്ച് നടി April 23, 2025
- ദിലീപിനെ പോലെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ഒരാളോട് എങ്ങനെയാണ് ഉയർത്തെഴുന്നേൽക്കാനൊക്കെ ആശംസിക്കുക; രമ്യാ ഹരിദാസിന് വിമർശനം April 23, 2025
- ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും; ദിലീപ് April 23, 2025
- പിങ്കിയുടെ ഒളിയമ്പ് ഏറ്റില്ല; സച്ചിയ്ക്ക് നട്ടെല്ല് ഇല്ലേ …. എന്തുവാടെ ഇത്…. April 23, 2025
- അപർണയുടെ ചീട്ട് കീറി; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്; ജാനകിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! April 23, 2025