All posts tagged "hollywood"
Hollywood
എനിക്ക് പറയാനുള്ളതെല്ലാം സിനിമയിലൂടെ പറഞ്ഞുവെന്നാണ് ഞാൻ കരുതുന്നത്, അഭിനയ ലോകത്ത് നിന്നും വിരമിക്കുന്നുവെന്ന് നടൻ നിക്കോളാസ് കേജ്
By Vijayasree VijayasreeJuly 10, 2024നിരവധി ആരാധകരുള്ള പ്രശസ്ത അമേരിക്കൻ സൂപ്പർ താരമാണ് നിക്കോളാസ് കേജ്. ഇപ്പോഴിതാ സിനിമാ ലോകത്ത് നിന്നും താൻ വിരമിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
Hollywood
പോ ൺ താരം ജെസി ജെയിനിന്റെയും കാമുകന്റെയും പോസ്റ്റുമോർട്ടും റിപ്പോർട്ട് പുറത്ത്!; മരണകാരണം ഞെട്ടിക്കുന്നത്!
By Vijayasree VijayasreeJuly 9, 2024കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത പോ ൺ താരം ജെസി ജെയി(43)നിനെയും കാമുകൻ ബ്രെറ്റ് ഹസൻമുല്ലറിനെയും (33) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്....
Hollywood
ടൈറ്റാനിക്ക്, അവതാർ നിർമ്മാതാവ് ജോൺ ലാൻഡൗ അന്തരിച്ചു
By Vijayasree VijayasreeJuly 7, 2024ഓസ്കർ പുരസ്കാരം നേടിയ വിഖ്യാതചിത്രമായ ടൈറ്റാനിക്കിന്റെ നിർമ്മാതാവ് ജോൺ ലാൻഡൗ(63) അന്തരിച്ചു. ടൈറ്റാനിക്, അവതാർ എന്നീ സൂപ്പർ ഹിറ്റുകളുടെ സഹനിർമ്മാതാവാണ് അദ്ദേഹം....
Hollywood
‘ഞാനാണ് അടുത്തത് ഞാനും പാടാന്‍ പോകുന്നു’; ജിമിന് പിന്നാലെ ജിന്നും!; സോളോ ആല്‍ബം പുറത്തിറക്കാനൊരുങ്ങി ജിന്‍
By Vijayasree VijayasreeJune 23, 2024ഭാഷാഭേദമന്യേ ലോകം മുഴുവന്‍ കോടിക്കണക്കിന് ആരാധകരുള്ള കൊറിയന്‍ സംഗീത ബാന്റ് ആണ് ബിടിഎസ്. ഇപ്പോഴിതാ നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷം സംഗീതലോകത്തെയ്ക്ക്...
Hollywood
ഗായകനും നടനുമായ ജസ്റ്റിന് ടിംബര്‍ലെക്ക് അറസ്റ്റില്‍; വിശ്വസിക്കാനാകാതെ ആരാധകര്‍
By Vijayasree VijayasreeJune 19, 2024നിരവധി ആരാധകരുള്ള അമേരിക്കന്‍ നടനും ഗായകനും ഗാനരചയിതാവുമാണ് ജസ്റ്റിന് ടിംബര്‍ലെക്ക്. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ന്യൂയോര്‍ക്കില്‍ മദ്യപിച്ച് വാഹനമോടിച്ചതിന്...
Hollywood
ഭൂകമ്പത്തിന് സമാനമായ ചലനമുണ്ടാക്കി ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീത പരിപാടി; പ്രകമ്പനമുണ്ടായത് വേദിയുടെ ആറുകിലോമീറ്റര്‍ അകലെവരെ; ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ
By Vijayasree VijayasreeJune 14, 2024നിരവധി ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ് ടെയ്ലര് സ്വിഫ്റ്റ്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ടെയ്ലര് സ്വിഫ്റ്റിന്റെ...
Hollywood
ജോനാസ് ബ്രദേഴ്സിലെ കെവിന് ജൊനാസിന് അര്‍ബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; വീഡിയോയുമായി താരം
By Vijayasree VijayasreeJune 13, 2024നിരവധി ആരാധകരുള്ള ലോക പ്രശസ്ത ഗായകരാണ് ജോനാസ് ബ്രദേഴ്സ്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇ്പപോഴിതാ ഇതിലെ കെവിന്...
Hollywood
ഷെല്‍ബിയും സംഘവും വീണ്ടും എത്തുന്നു; ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ സിനിമയാകുന്നു
By Vijayasree VijayasreeJune 8, 2024ഓസ്കാര്‍ ജേതാവ് സിലിയന്‍ കിലിയന്‍ മര്‍ഫിയുടെ ‘പീക്കി ബ്ലൈന്‍ഡേഴ്സ്’ സീരിസിലെ ക്യാരക്ടറായ ബര്‍മിംഗ്ഹാം ഗ്യാങ്സ്റ്റെര്‍ ടോമി ഷെല്‍ബി തിരിച്ചുവരുന്നു. ‘പീക്കി ബ്ലൈന്‍ഡേഴ്സ്’...
Hollywood
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെതിരെ ശക്തമായ നിലപാടുമായി സ്പൈഡര്‍ മാന്‍ നിര്‍മ്മാതാവ്
By Vijayasree VijayasreeJune 5, 2024സിനിമകളില്‍ ആനിമേഷന്‍ ഒരു ഗെയിം ചേഞ്ചറായി മാറിയിരിക്കുകയാണ്. ഈ സിനിമകള്‍ ദൃശ്യപരമായി അതിശയിപ്പിക്കുന്നതാണ്, കൂടാതെ ആനിമേഷന്റെ അതിരുകള്‍ ഭേദിക്കുന്ന നൂതനമായ രീതിയില്‍...
Hollywood
‘ഞാന്‍ എപ്പോഴും ഒരു ബാറ്റ്മാന് ആരാധകനാണ്, അവസരം ലഭിച്ചാല്‍ സൂപ്പര്‍ഹീറോയായി അഭിനയിക്കും; ഗ്ലെന്‍ പവല്‍
By Vijayasree VijayasreeJune 4, 2024മികച്ച അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനാണ് ഗ്ലെന്‍ പവല്‍. ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ട്വിസ്റ്റേഴ്സാണ് താരത്തിന്റെ അടുത്തതായി...
Hollywood
എന്തൊരു ശല്യം!; ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീതപരിപാടിയ്ക്കെതിരെ പരാതി
By Vijayasree VijayasreeJune 3, 2024നിരവധി ആരാധകരുള്ള യുഎസ് പോപ് താരമാണ് ടെയ്ലര് സ്വിഫ്റ്റ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ റയല്‍...
Hollywood
സ്റ്റേജില്‍ അശ്ലീലം കാണിച്ചു; മഡോണയ്ക്കെതിരെ കേസ്
By Vijayasree VijayasreeJune 1, 2024പോപ്പ് സംഗീതത്തിലെ ഇതിഹാസ താരമാണ് മഡോണ. ലോകമെമ്പാടും നിരവധി ആരാധകരുള്ള ഗായികയ്ക്കെതിരെ യുഎസില്‍ കേസ് രജിസ്റ്റാര്‍ ചെയ്തിരിക്കുകയാണ് പോലീസ്. മഡോണയുടെ പരിപാടി...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025