All posts tagged "Fahadh Faasil"
News
പുഷ്പ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രം; പുഷ്പയ്ക്ക് കര്‍ണ്ണാടകയില്‍ ബഹിഷ്കരാണാഹ്വാനം, സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ബോയ്കോട്ട് പുഷ്പ ഇന്‍ കര്‍ണാടക’ ഹാഷ്ടാഗ്
By Vijayasree VijayasreeDecember 16, 2021തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ ‘പുഷ്പ’യ്ക്കെതിരെ കര്‍ണ്ണാടകയില്‍ ബഹിഷ്കരാണാഹ്വാനം നടക്കുകയാണ്. ‘ബോയ്കോട്ട് പുഷ്പ...
Malayalam
അല്ലു അർജുനും ഫഹദും നേർക്ക് നേർ, റിലീസിന് മുമ്പേ പുഷ്പ 250 കോടി ക്ലബ്ബില്‍; ആ റിപ്പോർട്ട് ഇങ്ങനെ
By Noora T Noora TDecember 13, 2021ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സംവിധായകന് സുകുമാറും ഒന്നിക്കുന്ന പുതിയ സിനിമയാണ് പുഷ്പ....
Actor
രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാൾ… ഫഹദിനൊപ്പം അഭിനയിക്കുക എന്നെ സംബന്ധിച്ച് മികച്ച അനുഭവം; അല്ലു അർജുൻ
By Noora T Noora TDecember 12, 2021‘പുഷ്പ’യിലൂടെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും അല്ലു അര്ജുന് പറഞ്ഞ വാക്കുകളാണ്...
Malayalam
രണ്ട് കോടിയുടെ കാര്‍ വാങ്ങുന്നതില്‍ അല്ല കാര്യം, ആദ്യം രണ്ട് കുഞ്ഞിക്കാല് കാണിക്കുന്നതില്‍ കഴിവ് കാണിക്കൂ…; നസ്രിയയ്ക്കും ഫഹദിനും ആരാധികയുടെ അപ്രതീക്ഷിത ഉപദേശം
By Vijayasree VijayasreeNovember 2, 2021നിരവധി ആരാധകരുള്ള താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഇരുവര്‍ക്കും കിട്ടിയിരിക്കുന്ന അപ്രതീക്ഷിത ഉപദേശമാണ് വൈറലാകുന്നത്. പൈത്തണ്‍ ഗ്രീന്‍ കളറിലുള്ള...
Malayalam
മികച്ച നടനായി നടന്നത് കടുത്ത മത്സരം, ജയസൂര്യയ്ക്കൊപ്പം മത്സരിച്ചത് ഫഹദ് ഫാസിലും ബിജു മേനോനും
By Vijayasree VijayasreeOctober 18, 202151ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ജയസൂര്യയ്ക്ക് ആശംസ പ്രവാഹമാണ്. എന്നാല്‍ ഇപ്പോഴിതാ അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച...
Malayalam
പുതിയ ചിത്ത്രതിലേയ്ക്ക് കാസ്റ്റ് ചെയ്യാനൊരുങ്ങി മാരി സെല്‍വരാജ്; നായകനാകുന്നത് ഉദയനിധി സ്റ്റാലിന്
By Vijayasree VijayasreeSeptember 30, 2021പരിയേറും പെരുമാള്‍, കര്ണ്ണന് എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് മാരി സെല്‍വരാജ്. ഇപ്പോഴിതാ ഉദയനിധി...
Malayalam
സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ജോജി
By Vijayasree VijayasreeSeptember 15, 2021നടന് ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ജോജി എന്ന ചിത്രത്തിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്....
Malayalam
ഫഹദിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു!, രാംചരണ്‍ നായകനാവുന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ച് ശങ്കര്‍
By Vijayasree VijayasreeSeptember 3, 2021കോവിഡ് കാരണം ചിത്രങ്ങളെല്ലാം ഒടിടി പ്ലാറ്റ്ഫോമിലേയ്ക്ക് മാറിയപ്പോള്‍ നിരവധി ചിത്രങ്ങളാണ് അന്താരാഷ്ട്ര തലത്തിലേയ്ക്ക് ശ്രദ്ധിക്കപ്പെട്ടത്. അത്തരത്തില്‍ നിരവധി അവസരങ്ങള്‍ തേടിയെത്തിയ നടനാണ്...
Malayalam
നമ്മളുടെ യാത്രകളില്‍ ഞാന്‍ മടുക്കുമ്പോളെല്ലാം എന്നെ എടുത്തുകൊണ്ട് നടന്നു.. സാഹസികമായ പലതും ഒരുമിച്ച് ചെയ്തു..എന്ത് സംഭവിച്ചാലും നമ്മളൊരു ടീമാണ്; ഫഹദിന് നസ്രിയയുടെ വിവാഹവാർഷിക ആശംസ
By Noora T Noora TAugust 21, 2021മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും, ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തു വരുമ്പോഴെല്ലാം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കാറുമുണ്ട്. ഇവരുടെ ഏഴാം വിവാഹ...
Malayalam
സിനിമയിൽ സരോജ് കുമാർ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ; പക്ഷെ ഈ പരുപാടി ഇതോടെ നിർത്തണം ; മോഹൻലാലിനെ വിമർശിച്ച് ശാന്തിവിള ദിനേശ് !
By Safana SafuAugust 11, 2021സിനിമകളിളിലൂടെ പ്രശസ്തമാകുന്ന പല നായകന്മാരെയും പ്രേക്ഷകർ ആരാധനയോടെയാണ് പിന്നീട് കാണുന്നത്. അതുകൊണ്ടുതന്നെ ഇവർ പറയുന്ന ചെറിയ കാര്യങ്ങളും ആരാധകർക്ക് വലുതാണ്. ഒരുതരത്തിൽ...
Malayalam
ഫഹദ് ഒരു ഫെമിനിസ്റ്റാണോ? ; ഒരു പെൺകുട്ടി അങ്ങനെ ഒരു ആവശ്യവും പറഞ്ഞെന്നെ വിളിക്കാൻ വേണ്ടി കാത്തിരിക്കുന്നു; ആദ്യ സിനിമ പൊട്ടിയതിന്റെ കാരണവും വെളിപ്പെടുത്തി ഫഹദ് !
By Safana SafuAugust 11, 2021“കയ്യെത്തും ദൂരത്ത് ” എന്ന ആദ്യ സിനിമയിലെ പരാജയത്തിൽ നിന്നും ഇന്ന് മലയാള സിനിമയില്‍ ഏതൊരു സംവിധായകനും തന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍...
Social Media
39-ാം ജന്മദിനത്തിൽ ഫഹദിന് സര്‍പ്രൈസ് കൊടുത്ത് പെൺകുട്ടി! ഇത് ഒന്നൊന്നര സര്‍പ്രൈസ് ആയി പോയി…
By Noora T Noora TAugust 8, 202139-ാം ജന്മദിനം ആഘോഷിക്കുന്ന ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനമായി നൃത്തം ചെയ്ത് ചിത്രം വരച്ച് പെണ്‍കുട്ടി. നിയമ വിദ്യാര്‍ത്ഥിനിയായ അശ്വത കൃഷ്ണ...
Latest News
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025
- അമ്മയുടെ താലിപൊട്ടിച്ച് മറ്റൊരു പെണ്ണിന് കൊടുത്ത മകൾ… ദിലീപ്- കാവ്യ വിവാഹത്തിന് സംഭവിച്ചത് ? ഞെട്ടി മഞ്ജു May 8, 2025
- ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!! May 8, 2025