All posts tagged "biggboss"
Social Media
ബിഗ്ബോസിനുള്ളില്‍ വെച്ച് ഗര്‍ഭിണിയായി സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍കാമുകി, അംഗീകരിക്കാതെ ദേഷ്യപ്പെട്ട് ഭര്‍ത്താവ്; പിന്നാലെ വിമര്‍ശനം
By Vijayasree VijayasreeNovember 18, 2023നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. സല്മാന് ഖാന് അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പതിനേഴാമത്തെ സീസണ് നടന്നുകൊണ്ടിരിക്കുകയാണ്. ഇണതിനകത്തെ...
Malayalam
ബിഗ് ബോസില്‍ സീക്രട്ട് റൂം കിട്ടാന്‍ എന്റെ അച്ഛന് 50 ലക്ഷം കൊടുത്തു; സത്യം തുറന്ന് പറഞ്ഞ് സെറീന
By Vijayasree VijayasreeOctober 2, 2023ബിഗ് ബോസ് മലയാളം സീസണ് 5 ലൂടെയാണ് സെറീന ആനിനെ മലയാളി പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. തുടക്കത്തില്‍ വലിയ സ്വീകാര്യത താരത്തിന്...
Malayalam
വിവാഹം കഴിക്കില്ല, എന്നാല്‍ താന്‍ പ്രണയത്തിലാണ്; പേര് സൂചിപ്പിച്ച് ശോഭ വിശ്വനാഥ്
By Vijayasree VijayasreeSeptember 13, 2023ബിഗ് ബോസ് മലയാളം സീസണ് 5 ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശോഭ വിശ്വനാഥ്. തന്റെ നിലപാടുകളും തോല്ക്കാന് തയ്യാറാകാത്ത...
News
മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതും, തുടര്‍നടപടികള്‍ സ്വീകരിക്കും; അഖില്‍ മരാരുടെ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍
By Vijayasree VijayasreeApril 9, 2023ബിഗ്ബോസ് ഷോയില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ കൊ ല്ലപ്പെട്ട മധുവിനെ പരിഹസിച്ചതിന് അഖില്‍ മാരാരെ വിമര്‍ശിച്ച് മോഹന്‍ലാല്‍. ബിഗ് ബോസ് ഷോയില്‍ മധുവിനെ പരിഹസിച്ചത്...
News
വ്യത്യസ്തമായ ഗെറ്റപ്പിലെത്തി റിയാസ് സലിം; കയ്യടികള്‍ക്കൊപ്പം വിമര്‍ശനവും
By Vijayasree VijayasreeMarch 7, 2023ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് റിയാസ് സലിം.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് സലിം ബിഗ് ബോസിലെത്തുന്നത്. ടോപ് ത്രീയിലെത്താന്‍ റിയാസിന്...
Malayalam
മോനെ റിയാസേ നമ്മുക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് കാണാം വെയ്റ്റിംഗ്; റിയാസിനെതിരെ വീണ്ടും ആരതി പൊടി
By Vijayasree VijayasreeFebruary 25, 2023ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാലാം സീസണ് ആണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. അഞ്ചാം സീസണിന് വേണ്ടിയുള്ള...
Malayalam
ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ബിഗ്ബോസ് മലയാളം 5 ന്റെ റിലീസ് തീയതി പുറത്ത്
By Vijayasree VijayasreeJanuary 22, 2023നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒരു ആഘോഷം പോലെയാണ് ബിഗ്ബോസിന്റെ ഓരോ സീസണും പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. മത്സരാര്‍ത്ഥികള്‍ക്ക്...
News
ബിഗ്ബോസ് അവതാരക സ്ഥാനത്ത് നിന്നും തത്കാലത്തേയ്ക്ക് സല്മാന് ഖാന് പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; പകരമെത്തുന്നത് ഈ താരം
By Vijayasree VijayasreeJanuary 15, 2023നിരവധി കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. പല ഭാഷകളിലെത്തിയിട്ടുള്ള ഷോയുടെ ഹിന്ദി പതിപ്പില്‍ അവതാരകനായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്...
News
ഇലുമാനിറ്റി പോലൊരു സംഭവമുണ്ട്, ചാത്താന് സേവയാണ്, തകിടുകള്‍ മരത്തില്‍ കെട്ടി വെച്ചിട്ടുണ്ട്; സാബുമോന് പറയുന്നു
By Vijayasree VijayasreeJanuary 4, 2023ഇന്ന് ഏറെ ജനശ്രദ്ധയുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. നിരവധി ഭാഷകളില്‍ ഇന്ന് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസ് മലയാളം...
News
ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലേ, ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ…; അപമര്യാദയായി പെരുമാറിയ യുവാവിന് മറുപടിയുമായി ശാലിനി നായര്‍
By Vijayasree VijayasreeNovember 4, 2022ബിഗ്ബോസ് മലയാളം നാലാം സീസണിലൂടെ മലയാളികള്‍ക്കേറെ സുപരിചിതയായ വ്യക്തിയാണ് ശാലിനി നായര്‍. ഇപ്പോഴിതാ അപമര്യാദയായി സന്ദേശം അയച്ച യുവാവിന് മറുപടിയുമായി എത്തിയിരിക്കുകയാണ്...
Malayalam
ബിഗ്ബോസ് താരങ്ങള്‍ക്ക് ആഴ്ചയില്‍ 12 ലക്ഷം മുതല്‍ 3 ലക്ഷം വരെ; വൈറലായി പ്രതിഫലത്തിന്റെ കണക്കുകള്‍
By Vijayasree VijayasreeOctober 11, 2022മലയാളത്തലുള്പ്പെടെ ഏറെ കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഹിന്ദിയില്‍ സല്മാന് ഖാന് അവതാരകനായിട്ടെത്തുന്ന ബിഗ് ബോസിന്റെ പതിനാറാം സീസണ് കഴിഞ്ഞ ദിവസം...
Social Media
രാത്രികളിൽ ഉറക്കമില്ലാതായിട്ട് കുറച്ച് നാളുകൾ ആയി സൗഹൃദങ്ങൾ, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല, എന്നും ഞാൻ മറ്റുള്ളവർക്ക് ഉപകാരി ആയിരുന്നിട്ടെ ഉളളൂ. ജീവിതത്തിലെ ചില തീരുമാങ്ങൾ തെറ്റി പോയെന്ന് ദിയ സന !
By AJILI ANNAJOHNOctober 3, 2022ആക്ടീവിസ്റ്റും മോഡലുമായ ദിയ സന ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ് 1ലായിരുന്നു...
Latest News
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024
- ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി April 18, 2024
- യൂട്യൂബര്‍ ആംഗ്രി റാന്റ്മാന് അന്തരിച്ചു April 18, 2024
- ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി April 18, 2024
- ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു April 18, 2024
- സുശാന്തിനെ പോലെ യുവാവായ ഒരു നടന് മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി April 18, 2024
- ശ്രുതിയോടുള്ള പ്രണയം പുറത്ത്; അശ്വിന്റെ നടുക്കുന്ന നീക്കത്തിൽ പകച്ച് ശ്രുതി; അവസാനം അത് സംഭവിച്ചു!! April 18, 2024
- നടിയെ ആക്രമിച്ച കേസ്; ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ April 18, 2024
- സുന്ദരിയാണ്, എന്തൊരു അഴകാണ്!! സാരിയിൽ അതിസുന്ദരിയായി നയൻതാര.. ചിത്രങ്ങൾ വൈറൽ April 18, 2024
- കൃഷ്ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സുഹൃത്തുക്കൾ! അച്ഛൻ കൊല്ലത്ത് ജയിക്കുമെന്ന് ഉറപ്പിച്ച് ദിയ കൃഷ്ണ April 18, 2024