All posts tagged "aswathi sreekanth"
Malayalam
9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകൂ എന്ന് പറയുന്നു; വെഡ്ഡിങ് ആനിവേഴ്സറി ദിനത്തിൽ രസകരമായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്!
By Noora T Noora TAugust 24, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ...
Malayalam
മഞ്ജു ചേച്ചിയും ശ്രീനാഥും ജോണി ആന്റണിയും വീട് വീടാക്കി ; അദ്ദേഹത്തോട് തോന്നുന്നത് എന്തൊരു സ്നേഹമാണെന്നോ? ; പുതിയ സിനിമ കണ്ടതിനെ കുറിച്ച് അശ്വതി ശ്രീകാന്ത്!
By Safana SafuAugust 22, 2021ഇന്ദ്രന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ച ഹോം എന്ന സിനിമ ഇന്ന് സോഷ്യൽ മീഡിയ പേജുകളിലൊക്കെ വലിയ ചർച്ചയാണ്. ഇപ്പോഴിതാ സിനിമ കണ്ടതിന്റെ...
Malayalam
ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ നിന്നിറങ്ങി ചെന്ന് കൂട്ടുകാരുടെ തോളില്‍ കൈയിട്ട് നടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്നാണോ ഇനി സ്വാതന്ത്ര്യം കിട്ടുക! അശ്വതി ശ്രീകാന്ത്
By Noora T Noora TAugust 18, 2021മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ...
Malayalam
ലവ് സ്റ്റോറിയും പത്മയെക്കുറിച്ചും പ്രഗ്നന്സിയെക്കുറിച്ചും പോസ്റ്റ്പാര്‍ട്ടം അവസ്ഥയെക്കുറിച്ചുമൊക്കെ ചോദിക്കാറുണ്ട്; പ്രസവത്തിന് മുമ്പ് അതും സംഭവിച്ചു ; ഞാനായിട്ട് എന്തിന് കുറയ്ക്കണം ; ഒരു എഡിറ്റുമില്ലാതെ അശ്വതി ശ്രീകാന്ത് !
By Safana SafuAugust 12, 2021മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ചക്കപ്പഴത്തിലൂടെ മലയാള ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച താരമാണ് അശ്വതി ശ്രീകാന്ത് . ചക്കപ്പഴത്തിലെ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു...
Social Media
ചക്കപ്പഴത്തിലേക്ക് വരുമോ? എന്റെ മെറ്റേർണിറ്റി ലീവ് തീർന്നാൽ എത്തുമെന്ന് അശ്വതി …സെപ്റ്റംബർ 12 ന് പുതിയ അംഗം എത്തും; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം
By Noora T Noora TAugust 5, 2021വീണ്ടും അമ്മയാകുവാൻ പോകുന്നതിന്റെ ത്രില്ലിലാണ് അവതാരകയും ചക്കപ്പഴം അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. ഇപ്പോൾ ആരാധകരുടെ സംശയങ്ങൾക്ക് അശ്വതി നൽകിയ മറുപടിയാണ് വൈറൽ...
Malayalam
ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ തനിക്കറിയാം… അതിനു സമ്മതം മൂളാത്തവരെയും അറിയാം! എങ്കിലും നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ ഒരുപാടു മാറ്റം വന്നിട്ടുണ്ട്!
By Noora T Noora TJuly 25, 2021പതിനഞ്ച് വര്‍ഷം മുമ്പാണ് സാറാസ് എന്ന സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ അത് എത്രമാത്രം സ്വീകരിക്കപ്പെടുമായിരുന്നു എന്ന് നാം ആലോചിക്കണം എന്ന് നടിയും അവതാരകയുമായ...
Malayalam
ആനിവേഴ്സറി ആയിട്ട് ഇന്ന് അച്ഛന് വീട്ടില്‍ ഇല്ല, ഇന്നലെ മുങ്ങിയതാണ്… വൈകുന്നേരത്തിന് മുന്‍പ് റിപ്പോട്ട് ചെയ്തില്ലേല് ആണ് ഇനി അടുത്ത കോമഡി; കുറിപ്പുമായി അശ്വതി ശ്രീകാന്ത്
By Noora T Noora TJuly 2, 2021മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സ്വതസിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു...
Malayalam
പൊന്നുകൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങൾ; പറയാനുള്ളത് ഇനിയും വിവാഹിതാവാത്ത പെണ്‍കുട്ടികളോടാണ്; അശ്വതി ശ്രീകാന്ത് പറയുന്നു
By Noora T Noora TJune 26, 2021അവതാരക, ആക്ടിവിസ്റ്റ്, എഴുത്തുകാരിയായും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതി, പല സാമൂഹികപ്രശ്നങ്ങളിലും തന്റേതായ നിലപാടുകള്‍...
Malayalam
കല്യാണ ഫോട്ടോയിൽ കുറേ പൊന്ന് കാണാനുണ്ടല്ലോ ;പിന്നെ എന്തധികാരം സ്ത്രീധന വിരുദ്ധ പോസ്റ്റും കൊണ്ടുവരാൻ; അശ്വതി ശ്രീകാന്തിനെതിരെ വിമർശനം !
By Safana SafuJune 24, 2021നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെയും ഭർത്താവ് ശ്രീകാന്തിന്റെയും പ്രണയ വിവാഹമായിരുന്നു. പത്മ എന്ന മകളുടെ അച്ഛനമ്മമാരാണ് ഇവരിപ്പോൾ. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്...
Malayalam
പതിനഞ്ചാമത്തെ വയസ്സില്‍ മുതലക്കോടം സ്കൂളിലിന്റെ വരാന്തയില്‍ വച്ച് കണ്ടതാണ്..അടിവയറ്റില്‍ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു… ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയില് കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല !
By Noora T Noora TJune 15, 2021കോമഡി സൂപ്പര്‍ നൈറ്റിലൂടെ ശ്രദ്ധേയായി മാറിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി കൈയ്യടി നേടിയതിന് പിന്നാലെയാണ് ചക്കപ്പഴം പരമ്പരയിലൂടെ അഭിനയത്തിന് തുടക്കം...
Social Media
‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ അശ്വതിയെ അസഭ്യം പറഞ്ഞ വ്യക്തി ഒടുവിൽ മുട്ട് മടക്കി
By Noora T Noora TMay 19, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ...
Malayalam
ലൈംഗിക ദാരിദ്ര്യം ഏതറ്റം വരെയും പോകും; അതിനെ മാർക്കറ്റ് ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളും ; ഉയരേണ്ടത് സ്ത്രീ ശബ്ദമോ പുരുഷ ചിന്താഗതിയോ?
By Safana SafuMay 19, 2021ഇന്നലെ വൈകുന്നേരം മുതൽ എല്ലാവരുടെയും സ്റ്റാറ്റസുകൾക്ക് ഒരേ നിറമായിരുന്നിരിക്കും. അത്ര താരത്തിളക്കമില്ലെങ്കിലും പ്രേക്ഷകർ അംഗീകരിച്ച എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്...
Latest News
- അനുജന്മാർക്ക് ഒപ്പം നസ്രിയ; വൈറലായി ചിത്രങ്ങൾ June 4, 2025
- നിങ്ങൾ വളരെ സുന്ദരിയാണ് അമ്മ, ഐ ലവ് യു; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ June 4, 2025
- നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം; വൈറലായി ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി June 4, 2025
- ഞാൻ ബഹുമാനിക്കുന്ന ബൗണ്ടറിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി. അങ്ങനെ വളരെ ബ്യൂട്ടിഫുളായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്; നമിത പ്രമോദ് June 4, 2025
- സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്, തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണു; വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്; സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് സ്ത്രീ രംഗത്ത് June 4, 2025
- ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം; കാവ്യയുടെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയുടെ ജീവിതം…; വൈറലായി ചിത്രങ്ങൾ June 4, 2025
- അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ June 4, 2025
- ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!! June 3, 2025
- പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!! June 3, 2025
- നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!! June 3, 2025