All posts tagged "AMMA"
Malayalam
അമ്മയുടെ തിരഞ്ഞെടുപ്പ്; വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ രൂക്ഷമായ തര്‍ക്കം, പ്രശ്നം പരിഹരിച്ചത് ഒരു മണിക്കൂറിന് ശേഷം
By Vijayasree VijayasreeJuly 1, 2024കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമ താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. ഈ വേളയില്‍ വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനിടെ രൂക്ഷമായ തര്‍ക്കം നടന്നുവെന്നാണ്...
Malayalam
എന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു, ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു, ആരും സഹായിച്ചില്ല, ഇടവേള ബാബു
By Vijayasree VijayasreeJune 30, 2024ഇന്നായിരുന്നു മലയാള താര സംഘടനായായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറിയായി നടന് സിദ്ദിഖ് ചുമതലയേറ്റിരുന്നു. ഇപ്പോഴിതാ ഈ വേളയില്‍ ഇടവേള...
Malayalam
‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാര്‍; പരാജയപ്പെട്ട് മഞ്ജു പിള്ള
By Vijayasree VijayasreeJune 30, 2024മലയാള താരസംഘടനായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് നടന് സിദ്ദിഖ്. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത...
Malayalam
‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്!
By Vijayasree VijayasreeJune 30, 2024മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്...
Malayalam
‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് പൃഥ്വിരാജ്; ഇടവേള ബാബു
By Vijayasree VijayasreeJanuary 15, 2024മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് ആവേണ്ടത് പൃഥ്വിരാജ് ആണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പൃഥ്വിരാജിന്...
News
‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്
By Noora T Noora TJune 24, 2023താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്. വൈകുന്നേരം കൊച്ചിയിൽ ചേരും. നിർമാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ...
Malayalam
ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയൊന്നും എന്റെ കൈയ്യിലില്ല, ബാബുരാജിന്റെ വെളിപ്പെടുത്തല്‍ തള്ളി ഇടവേള ബാബു
By Vijayasree VijayasreeMay 8, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണവുമാണ് നടക്കുന്നത്. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ...
Malayalam
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം; എക്സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അമ്മ
By Vijayasree VijayasreeMay 6, 2023സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അമ്മ. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ...
Malayalam
സിനിമാ താരങ്ങളുടെ ലഹരി ഉപയോഗം; അന്വേഷണം ശക്തമാക്കി എക്സൈസ്, ‘അമ്മ’യില്‍ നിന്നടക്കം വിവരങ്ങള്‍ തേടും; ടിനി ടോമിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു
By Vijayasree VijayasreeMay 6, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്....
Malayalam
സിനിമാ ലൊക്കേഷനുകളിലെ രാസലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല; ഫെഫ്ക
By Vijayasree VijayasreeApril 26, 2023സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ഫെഫ്ക. സിനിമാ ലൊക്കേഷനുകളിലെ രാസലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല. വാര്‍ത്താസമ്മേളനം വിളിച്ചത് രണ്ടു...
Movies
സിനിമയില്‍ ആരെങ്കിലും എന്നെ അടിക്കുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണ് നിറയും ;ഉമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
By AJILI ANNAJOHNApril 21, 2023നടന് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിലിന്റെ വിയോഗ വാര്‍ത്ത വേദനയോടാണ് മലയാളികള്‍ കേട്ടത് . മമ്മൂട്ടിയുടെ കലാജീവിതത്തിന് എന്നും ഊര്‍ജം പകര്‍ന്നത്...
Cricket
കേരള സ്ട്രൈക്കേഴ്സുമായി ‘അമ്മ’യ്ക്കും മോഹന്‍ലാലിനും യാതൊരു ബന്ധവുമില്ല!; പിന്മാറിയതായി അറിയിച്ച് നടന്
By Vijayasree VijayasreeFebruary 27, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്മാറി മലയാള താരസംഘടനയായ ‘അമ്മ’യും മോഹന്‍ലാലും. കേരള സ്െ്രെടക്കേഴ്സ് ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ ആയിരുന്നു...
Latest News
- വേടനെ എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ, അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല, ഫേസ്ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു; എംജി ശ്രീകുമാർ May 6, 2025
- കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകൾക്കും ഒരു മാർഗ്ഗം വേണമെന്ന ചിന്തയിൽ ഭാര്യയുടെ ഉള്ളിൽ ഉദിച്ച തോന്നൽ; കല വിട്ട് പലചരക്കു കട തുടങ്ങി കണ്ണൻ സാഗർ May 6, 2025
- തമ്പിയെ തകർക്കാൻ മകൻ എത്തി; അപർണയ്ക്ക് മുട്ടൻ പണി കൊടുത്ത് അഭി; അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!! May 6, 2025
- നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ, ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം; ലിസ്റ്റിൻ സ്റ്റീഫൻ May 6, 2025
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025