All posts tagged "Ajith"
Malayalam
അജിത്തിന്റെ കടുത്ത ആരാധകന് എന്ന നിലയില്‍ പ്രശസ്തി നേടിയ യുവാവ് മരിച്ച നിലയില്‍
By Vijayasree VijayasreeFebruary 25, 2021തമിഴ്നടന്‍ അജിത്തിന്റെ കടുത്ത ആരാധകന് എന്ന നിലയില്‍ പ്രശസ്തി നേടിയ പ്രകാശ് എന്ന യുവാവ് മരിച്ച നിലയില്‍. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...
general
കണ്ണിറുക്കി അജിത്തിന്റെ മകൻ; വൈറലായി ചിത്രങ്ങൾ.
By Revathy RevathyJanuary 27, 2021തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ അജിത്തും ശാലിനിയും ഇഷ്ട താര ജോഡി മാത്രമല്ല, മാതൃകാ ദമ്പതികള്‍ കൂടിയാണ്. തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള,...
Tamil
തമിഴ് താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്
By Noora T Noora TNovember 21, 2020തമിഴ് താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. ‘വലിമൈ’ ചിത്രത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ബൈക്ക് റേസിങ്ങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ്...
Malayalam
ഭര്‍ത്താവ് അജിത്തിനൊപ്പമുള്ള ശാലിനിയുടെ പുത്തന്‍ വീഡിയോ വൈറലാകുന്നു
By Noora T Noora TAugust 25, 2020ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തി ബേബി ശാലിനിയായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച ശാലിനി ഇപ്പോള്‍ തമിഴിലെ സൂപ്പര്‍ നായകന് തലയുടെ പത്നിയായി കഴിയുകയാണ്....
Tamil
അജിത് ചിത്രം ‘വലിമൈ’ ഹിന്ദിയിലേക്ക്!
By Vyshnavi Raj RajJuly 29, 2020നേര്‍കൊണ്ട പാര്‍വൈയുടെ വിജയത്തിനു ശേഷം അജിത്തും സംവിധായകന് വിനോദും നിര്‍മ്മാതാവ് ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. വലിയ ബജറ്റില്‍ ഒരുങ്ങുന്ന...
News
തമിഴ് സൂപ്പര്‍താരം അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി!
By Noora T Noora TJuly 19, 2020തമിഴ് സിനിമ നടൻ അജിത്തിന്റെ ചെന്നൈയിലെ വീടിനു നേരെ ബോംബ് ഭീഷണി. അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക്...
News
അടുത്ത മാസം താന്‍ വരും എന്ന് ഉറപ്പ് പറഞ്ഞ സച്ചി പിന്നെ വന്നില്ല;സച്ചി അജിത്തിന് വേണ്ടി ഒരുക്കിവച്ച തിരക്കഥ!
By Vyshnavi Raj RajJuly 2, 2020തല അജിത്തിനെ വല്ലാതെ നിരാശപ്പെടുത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനമായ സച്ചിയുടെ അകാല മരണം.സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമ കണ്ട് ഇഷ്ടപ്പെട്ട അജിത്ത്...
Tamil
കോവിഡ് 19നെ നേരിടാൻ നടന് അജിത്തും ടീമും വികസിപ്പെടുത്ത അത്യാധുനിക ഡ്രോണ്‍ ടെക്നോളജി!
By Vyshnavi Raj RajJune 28, 2020കോവിഡ് 19നെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് സഹായകമായിരിക്കുകയാണ് നടന് അജിത്തും ടീമും വികസിപ്പെടുത്ത അത്യാധുനിക ഡ്രോണ്‍ ടെക്നോളജി. വലിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കുകയാണ് ഈ...
Tamil
തമിഴ് സിനിമാ രംഗത്തും നിരവധി സുശാന്ത് സിങ് രജ്പുത്മാരുണ്ട്. പ്രതിഫലം ലഭിക്കാത്ത, പിന്തുണ കിട്ടാത്ത, തിരിച്ചറിയപ്പെടാത്തവര്‍ എന്നാലും ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചു നില്ക്കുന്നവര്
By Vyshnavi Raj RajJune 25, 2020നടന് സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെ തമിഴ് സിനിമാ സുശത്തിനെപ്പോലെ...
News
മാസ്ക് ധരിച്ച് ശാലിനിയും അജിത്തും; ആശുപത്രിയിൽ എത്തിയതിന്റെ കാരണം പുറത്തുവന്നു
By Noora T Noora TMay 26, 2020തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ആശുപതിയിൽ മാസ്ക് ധരിച്ച ശാലിനിയുടെയും അജിത്തിൻെറയും ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സമൂഹ...
News
മാസ്ക് ധരിച്ച് താര ദമ്പതികൾ ആശുപത്രിയിൽ; ഞെട്ടലോടെ ആരാധകർ
By Noora T Noora TMay 23, 2020തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ആശുപതിയിൽ മാസ്ക് ധരിച്ച ശാലിനിയുടെയും അജിത്തിൻെറയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ...
Tamil
ജന്മദിനത്തിൽ ആരാധകർക്ക് മുന്നറിയിപ്പുമായി അജിത്ത്
By Noora T Noora TApril 27, 2020രാജ്യം ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് തല അജിത്ത്. ട്വിറ്ററിലൂടെ താരത്തിന്റെ വക്താക്കളായ...
Latest News
- ഞാന്‍ ഇട്ടിട്ട് പോകുകയൊന്നും ഇല്ല; നയന കുറച്ചുകൂടെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; ഭാവി വരനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി ‘പത്തരമാറ്റ്’ താരം ലക്ഷ്മി കീർത്തന!! November 12, 2024
- സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല…പൃഥ്വി പോയി, മക്കൾ നാടുവിട്ടു! കുടുംബത്തെ തകർക്കാൻ ലക്ഷ്യം!തുറന്നടിച്ച് മല്ലിക സുകുമാരൻ November 12, 2024
- കാവ്യ മാധവൻ കുടുംബം കലക്കി നടിയോട് വെറുപ്പാണ്…! വീഡിയോ പുറത്ത്! ദിലീപിന്റെ കുടുംബത്തെ വേട്ടയാടി അവർ! November 12, 2024
- രഹസ്യങ്ങൾ ചുരുളഴിഞ്ഞു; സേതുവിൻറെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! November 12, 2024
- ആ സത്യം തിരിച്ചറിഞ്ഞ് ജാനകിയുടെ നിർണ്ണായക നീക്കം!! November 12, 2024
- മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ November 12, 2024
- ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് ചാക്കോച്ചന്റെ കടുംവാശി!കൊടുംപകയോ…? പിന്നിൽ കളിച്ചത് അയാൾ, സംഭവിച്ചത്? November 12, 2024
- ചതി പൊളിഞ്ഞു; പിങ്കിയുടെ മുഖംമൂടി വലിച്ചുകീറി ആ സത്യം വെളിപ്പെടുത്തി ഗൗതം!! November 12, 2024
- സൽമാൻ ഖാന്റെയും ലോറൻസ് ബിഷ്ണോയുടെയും പേരിൽ ഗാനമെഴുതി; മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ഭീഷ ണി സന്ദേശം November 12, 2024
- നയനയെ തേടി ആ ഭാഗ്യം; ആദർശിന്റെ കടുത്ത തീരുമാനത്തിൽ അനാമികയ്ക്ക് തിരിച്ചടി!! November 12, 2024