All posts tagged "Adoor Gopalakrishnan"
Malayalam
ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം; ഉള്ളൊഴുക്കിനെ തഴഞ്ഞതിൽ വിമർശനവുമായി അടൂർ, സാംസ്കാരിക മന്ത്രിക്ക് കത്ത് നൽകി
By Vijayasree VijayasreeJuly 21, 2024കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. പാർവതി തിരുവോത്ത്- ഉർവശി എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രത്തിന് മികച്ച അഭിപ്രാങ്ങളായിരുന്നു ലഭിച്ചത്....
Malayalam
സിനിമയെ താറടിക്കാന്‍ മാത്രം മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായം; അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeNovember 5, 2023മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. ഇപ്പോഴിതാ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍ നടത്തിയ മലയാളം ക്ലാസിക് ഫിലിം ഫെസ്റ്റിവലിന്റെ...
Malayalam
എന്തെങ്കിലും പറഞ്ഞു പോയാല്‍ ഇഡി വരുമോയെന്ന പേടിയാണ് സിനിമാക്കാര്‍ക്ക്; അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeSeptember 30, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷഅണന്‍. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയിലുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ തുറന്ന്...
Malayalam
‘സിനിമയില്‍ ഇല്ലാത്തതിനേക്കുറിച്ച് പറയുന്നതിന് പകരം, എന്തുകൊണ്ട് ഉള്ളതിനേക്കുറിച്ച് പറഞ്ഞുകൂടാ’?; അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeFebruary 6, 2023മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. ഇപ്പോഴിതാ സിനിമയില്‍ ഉള്ളത് കാണാതെ ഇല്ലാത്തത് അന്വേഷിക്കേണ്ടതില്ലെന്ന് പറയുകയാണ് സംവിധായകന്. ജാതിയല്ലാതെ പലതും...
general
ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ്, മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി; കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂ; വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്
By Vijayasree VijayasreeFebruary 1, 2023മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം...
general
അടൂരിന്റേത് പ്രതിഷേധ രാജിയെങ്കില്‍ അതിനുള്ള കാരണം കാണുന്നില്ല; അടൂര്‍ പറഞ്ഞവയില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു
By Vijayasree VijayasreeJanuary 31, 2023കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ രാജിയില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു...
Malayalam Breaking News
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
By Noora T Noora TJanuary 31, 2023കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ...
general
അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് രാജിവെച്ചേക്കും; മീറ്റ് ദ പ്രസില്‍ തീരുമാനം അറിയിക്കും!
By Vijayasree VijayasreeJanuary 31, 2023കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചേക്കുമെന്ന് വിവരം. ഇന്ന് തിരുവനന്തപുരത്തെ മീറ്റ് ദ...
News
തന്റെ സിനിമയുടെ പേരില്‍ പണപ്പിരിവ് നടത്തരുത്; അടൂര്‍ ഗോപാലകൃഷ്ണന്
By Noora T Noora TJanuary 29, 2023തന്റെ സിനിമയുടെ പേരില്‍ പണപ്പിരിവ് നടത്തരുതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പണപ്പിരിവിനെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി എം.ബി രാജേഷ് പുറത്തിറക്കിയ ഉത്തരവില്‍ അടൂര്‍...
News
അടൂരിന്റെ സ്വയംവരം ചിത്രത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ പണപ്പിരിവ്
By Noora T Noora TJanuary 28, 2023അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് സ്വയംവരം. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം...
featured
അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത്കൊണ്ടാണ്; മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്; ധർമജൻ ബോൾഗാട്ടി
By Kavya SreeJanuary 25, 2023അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത്കൊണ്ടാണ്; മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്; ധർമജൻ ബോൾഗാട്ടി കെ ആര്...
News
അടൂര്‍ ഗോപാലകൃഷ്ണനല്ല, ഇനിയങ്ങ് അമിതാഭ് ബച്ചന് പറഞ്ഞാല്‍ പോലും ആ തെളിവുകളൊന്നും തെളിവുകളല്ലാതായി മാറില്ല; അടൂിനെതിരെ രംഗത്തെത്തി ബൈജു കൊട്ടാരക്കര
By Vijayasree VijayasreeJanuary 23, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പിന്തുണച്ച് അടൂര്‍ ഗോപാലകൃഷ്ണന് രംഗത്തുവന്നിരുന്നത്. കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025