All posts tagged "Actress"
Malayalam
അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിച്ചു; അഭിനയത്തില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് രശ്മി ആര് നായര്‍
By Vijayasree VijayasreeAugust 29, 2022ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര് നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി...
News
‘ഗാലക്സി ഡ്രസ്സില്‍’ പുത്തന്‍ പരീക്ഷണം നടത്തി ഉര്‍ഫി ജാവേദ്; വസ്ത്രത്തിന്റെ പകുതി എവിടെ എന്ന സോഷ്യല്‍ മീഡിയ
By Vijayasree VijayasreeAugust 28, 2022വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കു പാത്രമാകുന്ന ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. അതീവ ഗ്ലാമറസ് വസ്ത്രങ്ങളിലാണ് ഉര്‍ഫി പലപ്പോഴും രംഗത്തെത്താറുള്ളത്....
News
സൊനാലി ഫോഗട്ടിന് നിര്‍ബന്ധിച്ച് നല്‍കിയത് മാരക ലഹരിമരുന്നായ ‘മെത്ത്’, പിന്നാലെ കൊണ്ടു പോയത് ഹോട്ടലിലേയ്ക്കും അവിടെ നിന്ന് ആശുപത്രിയിലേയ്ക്കും!; ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
By Vijayasree VijayasreeAugust 28, 2022നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിനെ സഹായികള്‍ നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഗോവയിലെ ക്ലബില്‍ വെച്ചാണ് മരണത്തിന്...
News
സൊണാലി ഫോഗട്ടിന്റെ മരണം സംഭവിച്ചത് ബ്രിട്ടീഷ് യുവതിയുടെ മരണത്തിനിടയാക്കിയ അതേ ഹോട്ടലില്‍; അരിച്ചുപെറുക്കി പരിശോധിച്ച് പോലീസ്
By Vijayasree VijayasreeAugust 27, 2022നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ട് പേരെ അറസ്റ്റ്...
Malayalam
‘ഞാന്‍ ഒരു ല ഹരി കച്ചവടക്കാരി അല്ല, ല ഹരിക്ക് അടിമയായി പോയവളാണ്’; കാമുകന്മാര് വഴിതെറ്റിച്ചു, പലര്‍ക്കും തന്നെ കാഴ്ചവെച്ചു, ഗര്‍ഭം അലസിപ്പിച്ചു; പെ ണ്‍വാണിഭ-ല ഹരി കേസുകളില്‍ പിടിയിലായ അശ്വതി ബാബു പറയുന്നു!
By Vijayasree VijayasreeAugust 27, 2022കുറച്ച് നാളുകള്‍ക്ക് മുമ്പ് പെ ണ്‍വാണിഭ-ലഹരി കേസുകളില്‍ പിടിയിലായ സീരിയല്‍, സിനിമ നടി അശ്വതി ബാബുവിനെ കഴിഞ്ഞ ദിവസം ഒരു കാര്‍...
News
പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്, ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴക്കുകയാണ്. അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും; സോഷ്യല്‍ മീഡിയയിലെ അധിക്ഷേപ കമന്റുകള്‍ക്കെതിരെ തുറന്നടിച്ച് തെലുങ്ക് താരം അനസൂയ ഭരദ്വാജ്
By Vijayasree VijayasreeAugust 27, 2022നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് അനസൂയ ഭരദ്വാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
പുലര്‍ച്ചെ 4.27 ന് നടക്കാന്‍ ബുദ്ധിമുട്ടുന്ന സൊനാലിയെ താങ്ങിപ്പിടിച്ച് ടേബിളിലെത്തിച്ച് സഹായി; ഗോവയിലെ പബില്‍ നിന്നുളള സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
By Vijayasree VijayasreeAugust 27, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബിജെപി നേതാവും നടിയുമായ സോനാലി ഫോഗട്ട് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം....
News
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സമ്മാനം വാങ്ങിയത് താന്‍ മാത്രമല്ല, മറ്റ് സെലിബ്രിറ്റികള്‍ സാക്ഷികളായി; തന്നെ അനാവശ്യമായി പ്രതിയാക്കിയെന്ന് നടി ജാക്വിലിന് ഫെര്‍ണാണ്ടസ്
By Vijayasree VijayasreeAugust 26, 2022സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സമ്മാനം വാങ്ങിയത് താന്‍ മാത്രമല്ലെന്ന് നടി ജാക്വിലിന് ഫെര്‍ണാണ്ടസ്. മറ്റ് ചില...
News
നടിയും ബിജെപി നേതാവുമായ സൊനാലി ഫൊഗാട്ടിന്റെ മരണം; ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്
By Vijayasree VijayasreeAugust 26, 2022നടിയും ബിജെപി നേതാവുമായ സൊനാലി ഫൊഗാട്ടിന്റെ മരണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസമായിരുന്നു സൊനാലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്...
Malayalam
സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന രുക്മിണി വിടവാങ്ങി
By Vijayasree VijayasreeAugust 25, 2022സിനിമയിലും നാടകവേദികളിലും തിളങ്ങിനിന്ന വലിയ ചാലപ്പുറത്ത് രുക്മിണി വിടവാങ്ങി. നാട്ടിന്‍പുറത്ത് ചീരു എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ചാലപ്പുറം സ്വദേശി രുക്മിണിയായിരുന്നു തച്ചോളി ഒതേനന്...
News
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതിച്ച് കുടുംബം; നടപടിക്രമങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും ആവശ്യം
By Vijayasree VijayasreeAugust 25, 2022നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതിച്ച് കുടുംബം. പോസ്റ്റ്മോര്‍ട്ടത്തിന്റെ നടപടിക്രമങ്ങളുടെ വീഡിയോചിത്രീകരണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. തിങ്കളാഴ്ച...
News
നഗ്മയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് നടി
By Vijayasree VijayasreeAugust 25, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നഗ്മ. ഇപ്പോഴിതാ താരത്തിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായ് സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച്...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025