Malayalam
പുതിയ തുടക്കം കുറിച്ച് അർജുൻ സോമശേഖരൻ; ആശംസയുമായി സൗഭാഗ്യ
പുതിയ തുടക്കം കുറിച്ച് അർജുൻ സോമശേഖരൻ; ആശംസയുമായി സൗഭാഗ്യ

മിനി സ്ക്രീനിലെക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്ന അർജുൻ സോമശേഖരന് ആശംസയുമായി സൗഭാഗ്യ വെങ്കിടേഷ്. “എന്റെ ഭർത്താവ് അഭിമാനം”, എന്നാണ് അർജുനെ ടാഗ് ചെയ്തുകൊണ്ടുള്ള വീഡിയോയ്ക്ക് സൗഭാഗ്യ നൽകിയ ക്യാപ്ഷൻ.
ടിക് ടോക് വീഡിയോകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും നിറഞ്ഞു നിന്ന അർജുൻ “ചക്കപ്പഴം” എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ദിവസം ചാനൽ പുറത്തുവിട്ട പ്രമോയിലൂടെയാണ് അർജുന്റെ മിനി സ്ക്രീൻ അരങ്ങേറ്റത്തെക്കുറിച്ചു ആരാധകർ അറിയുന്നത്. പരമ്പരയിൽ എസ്പി ശ്രീകുമാർ അശ്വതി ശ്രീകാന്ത് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അടുത്ത തിങ്കളാഴ്ച മുതൽ രാത്രി പത്തുമണിക്ക് ഫ്ളവേഴ്സിൽ ആണ് പരമ്പര സംപ്രേക്ഷണം ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...