Actor
വിവാഹം കഴിഞ്ഞ് ഒരുവർഷം സ്വാസിക വീണ്ടും വിവാഹിതയായി ; ആ നീക്കത്തിൽ കണ്ണുതള്ളി കുടുംബം! ഞെട്ടി താരങ്ങൾ
വിവാഹം കഴിഞ്ഞ് ഒരുവർഷം സ്വാസിക വീണ്ടും വിവാഹിതയായി ; ആ നീക്കത്തിൽ കണ്ണുതള്ളി കുടുംബം! ഞെട്ടി താരങ്ങൾ

നടിയും അവതാരകയുമായ സ്വാസിക വിജയ് വീണ്ടും വിവാഹിതയായി. കഴിഞ്ഞ വർഷമായിരുന്നു ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം കഴിച്ചത്.
ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷികത്തിൽ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികളിപ്പോൾ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു വിവാഹം. സമൂഹമാധ്യമത്തില്‍ വിവാഹത്തിന്റെ വിഡിയോ സ്വാസിക പങ്കുവച്ചിട്ടുണ്ട്.
തമിഴ് ആചാരപ്രകാരമാണ് ഇത്തവണ ഇരുവരും വിവാഹിതരായിരിക്കുന്നത്. ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. അതുകൊണ്ട് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഈ മുഹൂര്‍ത്തം മനോഹരമാക്കിയ എല്ലാവര്ക്കും നന്ദി.
ഇതൊരു ഷൂട്ടിനു വേണ്ടി ചെയ്തതാണെങ്കിലും ശരിക്കും ഞങ്ങള്‍ വിവാഹിതരാകുന്നത് പോലെയാണ് തോന്നിയത്’ എന്ന കുറിപ്പിനൊപ്പമാണ് സ്വാസികയും പോസ്റ്റ്. സെലിബ്രിറ്റികളടക്കം ഒട്ടേറെപ്പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ചിരിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം സീരിയല്‍ താരം പ്രേം ജേക്കബുമായി സ്വാസിക വിവാഹിതയായത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയൂ തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീ കര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാം...
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...