Malayalam
സുശാന്ത് സിങ് രജ്പുതിന്റെ വിയോഗത്തിൽ ഞെ ട്ടലോടെ സിനിമ ലോകം
സുശാന്ത് സിങ് രജ്പുതിന്റെ വിയോഗത്തിൽ ഞെ ട്ടലോടെ സിനിമ ലോകം
Published on

നടന് സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമ ലോകം ഞെട്ടിയിരിക്കുകയാണ് അക്ഷയ്കുമാർ, സണ്ണിവെയിൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മഞ്ജുവാര്യർ തുടങ്ങി സിനിമാലോകത്തെ നിരവധി താരങ്ങളാണ് സുശാന്തിന്റെ വേർപാടിലുള്ള നടുക്കവും സങ്കടവും പ്രകടമാക്കിയത്.
സുശാന്തിന്റെ മരണവാർത്ത തന്നെ ഞെട്ടിച്ചുവെന്നും വാക്കുകൾ വറ്റിപ്പോയ അവസ്ഥയിലാണെന്നും അക്ഷയ്കുമാർ കുറിച്ചു. കഴിവുള്ള നടനെയാണ് നമുക്ക് നഷ്ടമായതെന്നും ഈ വിയോഗത്തെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിനു കഴിയട്ടെയെന്നും അക്ഷയ്കുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...