Actor
സുരേഷ് ഗോപിയ്ക്ക് ശ്രീനിവാസന്റെ ചുട്ടമറുപടി!പൊട്ടിത്തെറിച്ച് നടൻ പൊതുവേദിയിൽ സംഭവിച്ചത്?
സുരേഷ് ഗോപിയ്ക്ക് ശ്രീനിവാസന്റെ ചുട്ടമറുപടി!പൊട്ടിത്തെറിച്ച് നടൻ പൊതുവേദിയിൽ സംഭവിച്ചത്?

കഴിഞ്ഞ ദിവസമാണ് അമ്മയുടെ ഫാമിലി മീറ്റ് നടന്നത്. ഈ ചടങ്ങിൽ നടൻ ശ്രീനിവാസന് പങ്കെടുത്തിരുന്നു. മാത്രമല്ല മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പം വേദിയില്‍ ശ്രീനിവാസനുമുണ്ടായിരുന്നു. ഇപ്പോഴിതാ ആ പരിപാടിയിൽ നിന്നുള്ള ഒരു വിഡിയോയാണ് വൈറലാകുന്നത്.
അതേസമയം സുരേഷ് ഗോപിയുടെ ഇംഗ്ലീഷിനെക്കുറിച്ച് ശ്രീനിവാസൻ പറയുന്നതും അതിനുള്ള മറുപടിയുമൊക്കെയായി സുരേഷ് ഗോപിയും ശ്രീനിവാസനും സദസിനെ ചിരിപ്പിക്കുകയായിരുന്നു.
സുരേഷ് ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നത് കേട്ടെന്നും അപ്പോള്‍ എംപി മാര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും കുറച്ച് ഇംഗ്ലീഷ് പറയാന്‍ അറിയാം എന്ന് തെളിയിക്കാനാണ് താൻ ഈ മൈക്ക് പിടിച്ചിരിക്കുന്നതെന്നും ശ്രീനിവാസൻ തമാശയായി പറഞ്ഞു.
പിന്നാലെ ആദ്യം ഇംഗ്ലീഷ് പറയട്ടെ എന്നായിരുന്നു ശ്രീനിവാസന്റെ ഡയലോഗ്. എന്നാൽ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു അല്ലേ എന്നായിരുന്നു തിരിച്ച് സുരേഷ് ഗോപി ശ്രീനിവാസനോട് ചോദിച്ചത്. ഇതിന് നേരത്തെ പഠിച്ചതാണെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. എന്തായാലും ഇരുവരുടെ തഗ് മറുപടിയുടെ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....