Actor
ദേവിയ്ക്ക് മുന്നിൽ നെഞ്ചുരുകി സുരേഷ് ഗോപിയും രാധികയും ; നടക്കാത്തത് ആ സ്വപ്നം മാത്രം? ആഗ്രഹം സാധിക്കാൻ എത്തി നടൻ!
ദേവിയ്ക്ക് മുന്നിൽ നെഞ്ചുരുകി സുരേഷ് ഗോപിയും രാധികയും ; നടക്കാത്തത് ആ സ്വപ്നം മാത്രം? ആഗ്രഹം സാധിക്കാൻ എത്തി നടൻ!

മലയാളത്തിൻറെ ആക്ഷൻ സൂപ്പർ ഹീറോയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വാർത്തകൾ ഇപ്പോഴും ശ്രദ്ധനേടാറുണ്ട്. കുടുംബ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. സുരേഷ് ഗോപിയേക്കാൾ ഭാര്യ രാധിക സുരേഷിനും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ വൈറലാകുന്നത് രാധികയുടെയും സുരേഷ് ഗോപിയുടെയും പുതിയ ചിത്രമാണ്. ഭാര്യ രാധികയ്ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
”പേരാലില്‍ മണികെട്ടിയാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവിയെ തൊഴുത് വണങ്ങി ഒരു സായാഹ്നം.” എന്ന ക്യാപ്ഷനോടെയാണ് രാധികയ്ക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി പങ്കുവച്ചത്.
ചിത്രത്തിന് താഴെയായി നിരവധി കമന്റുകളാണ് വരുന്നത്. ഇതോടെ ഏതാഗ്രഹമാണ് ഇനി സുരേഷേട്ടന് ബാക്കി എന്ന് ചിന്തിക്കുന്ന ആരാധകരുമുണ്ട്.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...