Malayalam
സുരേഷ് ഗോപിയുടെ മാസ്സ് ആക്ഷൻ ചിത്രം കാവലന്റെ ഡബ്ബിംഗ് ആരംഭിച്ചു
സുരേഷ് ഗോപിയുടെ മാസ്സ് ആക്ഷൻ ചിത്രം കാവലന്റെ ഡബ്ബിംഗ് ആരംഭിച്ചു
Published on
സുരേഷ് ഗോപി ചിത്രം കാവലിന്റെ ഡബ്ബിംഗ് ആരംഭിച്ചു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് കാവലൻ
ഈ സിനിമ ആക്ഷന്‍ ഫാമിലി ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ലാലും എത്തുന്നുണ്ട്. സയാ ഡേവിഡ്, ഐ എം വിജയന്‍, അലന്‍സിയാര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
Continue Reading
You may also like...
Related Topics:Suresh Gopi
