Malayalam Breaking News
പലപ്പോഴും പൃഥ്വിയുടെ രണ്ടാം ഭാര്യയെ ചൊല്ലി വഴക്കിട്ടിട്ടുണ്ട് – സുപ്രിയ
പലപ്പോഴും പൃഥ്വിയുടെ രണ്ടാം ഭാര്യയെ ചൊല്ലി വഴക്കിട്ടിട്ടുണ്ട് – സുപ്രിയ
By
ഇന്ന് മലയാള സിനിമയിൽ ഏറ്റവും വിജയകരമായ നേട്ടങ്ങൾ കൈവരിക്കുന്ന ഒരേയൊരു വ്യക്തിയെ ഉള്ളു . അത്
പൃഥ്വിരാജ് ആണ്. നടനായും ഇപ്പോൾ നിർമാതാവും സംവിധായകനായുമൊക്കെ പൃഥ്വിരാജ് തന്റെ പതിനേഴു വർഷത്തെ സിനിമ ജീവിതത്തിൽ മാറിക്കഴിഞ്ഞു.
ഇനി എമ്പ്രാൻ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് പൃഥ്വിരാജ് . മലയാള സിനിമയിലെ ആദ്യ 200 കോടി ചത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഇനിയും വിജയങ്ങൾ കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് . എന്നാൽ ഈ വിജയങ്ങളിലേക്കൊക്കെയുള്ള പ്രിത്വിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.
പൃഥ്വിയുടെ കുടുംബവും ഒട്ടേറെ ത്യാഗം സഹിച്ചിരുന്നു. അടുത്തിടെ മോഹന്‍ലാല്‍ ചിത്രങ്ങളായ ഇട്ടിമാണി, ലൂസിഫര്‍, ഒടിയന് എന്നീ ചിത്രങ്ങളുടെ വിജയാഘോഷം നടന്ന വേളയിലാണ് സുപ്രിയ അതേ പറ്റി തുറന്നു പറയുന്നത്.
പല വൈകുന്നേരങ്ങളിലും പൃഥ്വിയുടെ രണ്ടാം ഭാര്യയെ ചൊല്ലി താന്‍ വഴിക്കിട്ടിരുന്നു എന്ന് സുപ്രിയ പറയുന്നു. അത് മറ്റാരുമല്ല ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയാണ്. അത്രയേറെ സമയം പൃഥ്വി സിനിമയ്ക്കായി ചെലവഴിച്ചിരുന്നു. പക്ഷെ നടനില്‍ നിന്നും പഥ്വി എന്ന ഭര്‍ത്താവ് സംവിധായകനായും നിര്‍മ്മാതാവായും വളര്‍ന്നതിലുള്ള തന്റെ സന്തോഷവും സുപ്രിയ പങ്കു വച്ചു .
supriya about prithviraj
