Social Media
അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്ന് സുപ്രിയ; കിടിലൻ മറുപടിയുമായി പൂർണ്ണിമ
അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്ന് സുപ്രിയ; കിടിലൻ മറുപടിയുമായി പൂർണ്ണിമ
അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്ന് തല പുകഞ്ഞ് സുപ്രിയ. പറഞ്ഞ് തീരും മുൻപ് കിടിലൻ മറുപടിയുമായി പൂർണ്ണിമ. കൊറോണ പടർന്ന് പിടിക്കുന്നത് സാഹചര്യത്തിലാണ് സ്കൂളുകൾ അടയ്ക്കാനുള്ള നിർദ്ദേശം വന്നത്. അത് കൊണ്ട് മകളുടെ ബോറടി എങ്ങനെ മാറ്റാമെന്ന ആലോചനയിലായിരുന്നു സുപ്രിയ
മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനെറെ കഷ്ടപ്പെടുന്നു. നിങ്ങളെല്ലാവരും എങ്ങനെയാണ് മക്കളെ എന്‍ഗേജ് ചെയ്തിരുത്തുന്നത് എന്നായിരുന്നു സുപ്രിയയുടെ പോസ്റ്റ്. ‘കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം,” എന്നാണ് പൂര്‍ണിമ പറയുന്നത്.
നിരവധി അമ്മമാരും തങ്ങളുടെ ടിപ്സുകള്‍ പോസ്റ്റിനു താഴെ ഷെയര്‍ ചെയ്യുന്നുണ്ട്. നിങ്ങളെല്ലാവരും സൂപ്പര്‍ അമ്മമാരാണല്ലോ എന്ന അഭിനന്ദനത്തോടൊപ്പം പുത്തന്‍ ഐഡിയകള്‍ പങ്കുവച്ച അമ്മമാര്‍ക്ക് കമന്റില്‍ നന്ദിയും സുപ്രിയ പറയുന്നുണ്ട്.
supriya
