Malayalam Breaking News
തമിഴ് സിനിമാലോകം കീഴടക്കാൻ സണ്ണി ലിയോണിന്റെ സഹോദരിയും !! ചിത്രങ്ങൾ കാണാം…
തമിഴ് സിനിമാലോകം കീഴടക്കാൻ സണ്ണി ലിയോണിന്റെ സഹോദരിയും !! ചിത്രങ്ങൾ കാണാം…
Published on

തമിഴ് സിനിമാലോകം കീഴടക്കാൻ സണ്ണി ലിയോണിന്റെ സഹോദരിയും !! ചിത്രങ്ങൾ കാണാം…
വിമല്‍ നായകനായ തമിഴ് ചിത്രം ഇവനക്ക് എങ്കയോ മച്ചം ഇറുക്ക് (ഇഎഎംആ) ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഒരു സമ്പൂര്‍ണ അഡല്‍ട്സ് ഓണ്‍ലി ചിത്രമായ ഇഎഎംഐ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററിലെത്തിയത്. സിനിമയ്ക്കൊപ്പം ഒരു പുതിയ നായികയും തമിഴകത്തെത്തിയിരിയ്ക്കുന്നു, മിയ റായ് ലിയോണ്‍ !!
മുന്‍ പോണ് താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്റെ അര്ധസഹോദരിയാണത്രെ മിയ റായ് ലിയോണ്‍. സണ്ണിയെക്കാള്‍ ബോള്‍ഡ് ക്യാറക്ടാറാണത്രെ മിയയുടേത്. ചിത്രത്തില്‍ മിയയുടെ ചില ഇന്റിമേറ്റ് രംഗങ്ങളും പുകവലി രംഗങ്ങളും മദ്യപാന രംഗങ്ങളും ഉണ്ട്. ഈ രംഗങ്ങള്‍ ഇതിനോടകം വിവാദമായിക്കഴിഞ്ഞു.
Sunny Leon’s sister Mia Roy Leon
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...