സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ച് താരപുത്രി
Published on
ന്യൂയോർക്കിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ . ന്യൂയോർക്കിലെ കോളജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ സുഹാന ഇപ്പോൾ അവധി ആഘോഷത്തിലാണ്.
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് സുഹാന. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായി മാറിയത്. ഇതിനിടെ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ദ് ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തിൽ സുഹാന അഭിനയിച്ചു കഴിഞ്ഞു.
suhana- enjoys holiday with her friends
Continue Reading
You may also like...
Related Topics:suhana
