നന്മയും എളിമയും ഉള്ള നടന്‍, അത് മറ്റാരുമല്ല ! ലേഡി സൂപ്പർ സ്റ്റാർ തുറന്ന് പറയുന്നു
Published on
നന്മയും എളിമയും ഉള്ള നടന്‍ സൂപ്പർ സ്റ്റാർ രജിനി കാന്ത് ആണെന്ന് തുറന്ന് പറഞ്ഞു തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ, എന്നാണ് നടി പറയുന്നത്. സ്ത്രീകളോട് വളരെയധികം വിനയം കാണിക്കുന്ന മനുഷ്യനാണ് അദ്ദേഹമെന്ന് നയന്‍സ് പറയുന്നു.
മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നയൻതാര ഇതിനകം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു .തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങിയ നടിയാണ് നയൻസ്. ആരാധകരുടെ കാര്യതയിലും സംശയമില്ല. മുൻ പട്ടികയില്‍ മുന്‍പന്തിയിലാണ് നയന്‍താര.]
lady super star reveals about nayanthara
Continue Reading
You may also like...
Related Topics:Lady Superstar, Nayanthara