Malayalam
ഓ മൈ ഗോഡ് ! ഈ സുന്ദരി ആരാണ് ചിത്രങ്ങൾ വൈറൽ
ഓ മൈ ഗോഡ് ! ഈ സുന്ദരി ആരാണ് ചിത്രങ്ങൾ വൈറൽ
Published on
വാനമ്പാടിയിലെ നായികയായ സുചിത്രയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഓ മൈ ഗോഡ് ഇതാരാണ് ഈ സുന്ദരിയെന്ന ചോദ്യവുമായാണ് സായ് കിരണ്‍ എത്തിയത്. സായ് കിരണിന്റേയും സുചിത്ര നായരുടേയും കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അഭിനയത്തിന് പുറമെ നൃത്തത്തിലും താല്പര്യമുണ്ട് സുചിത്രയ്ക്ക്. ക്ലൈമാക്സ് ചിത്രീകരണത്തിനിടയില്‍ കരഞ്ഞുപോയ നിമിഷത്തെക്കുറിച്ചും സുചിത്ര പറഞ്ഞിരുന്നു. ക്ലൈമാക്സ് ഷൂട്ടിലെ കോസ്റ്റിയൂമിനെക്കുറിച്ചുള്ള ചോദ്യം കേട്ടപ്പോള്‍ ഹൃദയവേദനയാണ് തോന്നിയതെന്നും സായ് കിരണ്‍ പറഞ്ഞിരുന്നു.
Continue Reading
You may also like...
Related Topics:suchithra
