Malayalam
ഞങ്ങളുടെ ആഘോഷം ഇങ്ങനെയാണ്; സോനം കപൂറിന്റെ അവധിയാഘോഷ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..
ഞങ്ങളുടെ ആഘോഷം ഇങ്ങനെയാണ്; സോനം കപൂറിന്റെ അവധിയാഘോഷ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

ഞങ്ങളുടെ ആഘോഷം ഇങ്ങനെയാണ്. ഭർത്താവിനൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് സോനം കപൂർ ആരധകർക്കായി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മാലിദ്വീപിൽ ഭർത്താവ് ആനന്ദ് അഹൂജയ്ക്ക് ഒപ്പം അവധിയാഘോഷിക്കുകയാണ് താരം .
താരം പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ചിത്രത്തിൽ സോനം കപൂർ സ്വിമ്മിംഗ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത് . ഇതിന് മുൻപ് ഹാലൂവീൻ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചരുന്നു.
Sonam Kapoor Ahuja
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് നടിയുടെ പേര്. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം...
മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാൽ ജോസിന്റെ...
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...