Bollywood
മയക്കു മരുന്നും മദ്യവും ലൈംഗീകതയും കലർന്ന പ്രണയം – ആമിർ ഖാന്റെ മകൾക്കും കാമുകനും മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ
മയക്കു മരുന്നും മദ്യവും ലൈംഗീകതയും കലർന്ന പ്രണയം – ആമിർ ഖാന്റെ മകൾക്കും കാമുകനും മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ
Published on

By
താരങ്ങളുടെ മക്കൾ എപ്പോളും വാർത്തകളിൽ നിറയാറുണ്ട് . സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും പാപ്പരാസികൾ അവരുടെ പിന്നാലെയാണ് എപ്പോളും. ഇപ്പോൾ ആമിർ ഖാന്റെ മകൾ ഐറയുടെ പ്രണയചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ഗായകനും സംഗീത സംവിധായകനുാമായ മിഷാല്‍ കൃപലാനിയാണ് താരത്തിന്റെ കാമുകന്. എന്നാല്‍ പ്രണയത്തെ പറ്റി ഇരുവരും തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ സംഗീതം പോലെ തന്നെ മിഷാലിനു പ്രിയപ്പെട്ടതാണ് ഐറയോടുള്ള പ്രണയവുമെന്നാണ് ആരാധകപക്ഷം.
മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഐറ പങ്കുവെക്കാറുണ്ട്. എന്നാല്‍ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വീഡിയോകള്‍ എന്നും വിമര്‍ശനമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്.
social media against aamir khans daughter ira and lover
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...