Social Media
കൊല്ലം സുധിയുടെ ഉയിരെടുത്ത സ്ഥലം! ലക്ഷ്യം അത് മാത്രം, ഇന്നലെ രാത്രി നടന്നത്
കൊല്ലം സുധിയുടെ ഉയിരെടുത്ത സ്ഥലം! ലക്ഷ്യം അത് മാത്രം, ഇന്നലെ രാത്രി നടന്നത്
Published on
ഒന്നര വയസുള്ള തന്റെ മകനെ ഒപ്പം കൂട്ടി വേദികളില്‍ നിന്ന വേദികളിലേയ്ക്ക് സഞ്ചരിച്ച കൊല്ലം സുധിയുടെ ജീവിതവും ഇപ്പോഴിതാ മരണവും കലാലോകത്തെ കണ്ണീരിലാഴ്ത്തിയാണ് കടന്നു പോകുന്നത്.
സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് വടകരയിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടയിലാണ് സുധി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. സുധി അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് ഒരാഴ്ച്ച മുമ്പ് ഒരു അപകടം സംഭവിച്ചിരുന്നു. ഈ സ്ഥലം അപകട മേഖലയാണെന്നാണ് നാട്ടുകാർ പറഞ്ഞത്. ഇപ്പോഴിതാ ഈ സ്ഥലത്ത് ഇന്നലെ നാട്ടുകാർ ചെയ്ത ഒരു കാര്യം കയ്യടി നേടുകയാണ്
Continue Reading
You may also like...
Related Topics:kollam sudhi
