Social Media
മാലിയിലെ ആരും കൊതിക്കുന്ന നീലയും പച്ചയും ഇടകലർന്ന കടലിൽ മുങ്ങി നിവർന്ന് ദിയ; 25ാം പിറന്നാൾ ആഘോഷമാക്കി താരപുത്രി
മാലിയിലെ ആരും കൊതിക്കുന്ന നീലയും പച്ചയും ഇടകലർന്ന കടലിൽ മുങ്ങി നിവർന്ന് ദിയ; 25ാം പിറന്നാൾ ആഘോഷമാക്കി താരപുത്രി

സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ 25-ാം പിറന്നാൾ. ഇക്കുറി മാലിദ്വീപിലായിരുന്നു ദിയ പിറന്നാൾ ആഘോഷിച്ചത്.
സഹോദരിമാരായ അഹാനയോ, ഇഷാനിയോ, ഹൻസികയോ ആരുംതന്നെ ചിത്രത്തിലില്ല. മാലിയിലെ ആരും കൊതിക്കുന്ന നീലയും പച്ചയും ഇടകലർന്ന കടലിൽ മുങ്ങി നിവരുന്നത് മുതൽ സ്ക്യൂബാ ഡൈവിങ് ചെയ്യുന്നത് വരെയുള്ള വിശേഷങ്ങൾ ദിയ പോസ്റ്റ് ചെയ്തു.
നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി ദിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. ദിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സഹോദരി ഇഷാനി പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. ഇരുവരുടെയും പഴയ ചിത്രവും പുതിയ ചിത്രവും പോസ്റ്റ് ചെയ്താണ് ഇഷാനി സഹോദരിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.
ഓസി എന്നാണ് ദിയയുടെ ഓമനപ്പേര്. സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയയുടെ റീല്‍സ് വിഡിയോകൾക്ക് ആരാധകർ ഏറെയാണ്.
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...