Social Media
ലോകമാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹോളിവുഡ് താരം ഡെമി മൂര്‍
ലോകമാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹോളിവുഡ് താരം ഡെമി മൂര്‍

ലോകമാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹോളിവുഡ് താരം ഡെമി മൂര്‍.
‘ഹാപ്പി മദേഴ്സ് ഡേ! പരിമിതികളില്ലാത്ത യഥാര്‍ഥ സ്നേഹത്തിലേക്കു വഴി തെളിച്ചവര്‍ക്കും സ്നേഹം കൊണ്ട് എന്റെ വഴിയില്‍ പ്രകാശം നിറയ്ക്കുന്ന പെണ്മക്കള്ക്കും അളവറ്റ നന്ദി’ എന്ന വാക്കുകളോടെയാണ് ഡെമി മൂര്‍ ചിത്രം പോസ്റ്റ് ചെയ്തത്.അമൃതാനന്ദമയിയുടെ കാല്‍ക്കലിരിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം ഇരിക്കുന്ന ഡെമി മൂറിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.
മക്കളായ റൂമെര്‍, സ്കൗട്ട്, ടല്ലുലാ എന്നിവര്‍ സ്നേഹവായ്പോടെ അമൃതാനന്ദമയിയോട് ചേര്‍ന്നിരിക്കുകയാണ് ചിത്രത്തില്‍. ഡെമി മൂര്‍ അമൃതാനന്ദമയിയുടെ അനുയായി ആണെന്ന് ഇതാദ്യമായാണ് വെളിപ്പെടുത്തുന്നത്.
പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസുമായുള്ള ദാമ്പത്യത്തിലാണ് ഡെമി മൂറിന് മൂന്നു പെണ്മക്കള് ജനിക്കുന്നത്. 1987 ല്‍ വിവാഹിതരായ ഇവര്‍ 2000 ല്‍ വേര്‍പിരിഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....