സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ കല്യാണിൻെറയും ഭർത്താവ് അർജുൻെറയും വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത് . ഇരുവരും തമ്മിലുള്ള സന്തോഷകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.]
ഇപ്പോൾ ഇതാ ഇരുവരും തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങളാണ് വൈറലാവുന്നത്. സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയുടെ കഴുത്തിൽ പക്ഷിയുടെ ടാറ്റു പതിപ്പിച്ചതിൽ അര്ജ്ജുന് ഉമ്മ വയ്ക്കുന്നതാണ് ചിത്രം. അർജുൻ തന്നെയാണ് ടാറ്റു ചെയ്തു കൊടുത്തതും.
കഴുത്തില്‍ ടാറ്റു..പതിപ്പിച്ചതും ഉമ്മ വച്ചതും എന്റെ സ്നേഹം..ടാറ്റൂ ചെയ്തപ്പോള്‍ വേദനിച്ചെങ്കില്‍ ആ വേദന മാറാനായിട്ടാണ് ഉമ്മ വച്ചത്..പക്ഷേ സത്യത്തില്‍ എനിക്ക് വേദനിച്ചില്ല.ഗേള്‍ഫ്രണ്ട് കസ്റ്റമറായി എത്തുമ്ബോള്‍ മാത്രം ലഭിക്കുന്നതാണ് ഇത്. ബാക്കിയുളളവര്‍ ടാറ്റു ചെയ്യുക, പണം കൊടുക്കുക വീട്ടില്‍ പോകുക..എന്നാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...