Malayalam
ലെഗ് പീസ് ഇല്ലേ’യെന്ന് സദാചാര ആങ്ങളന്മാർ; വായടപ്പിച്ച അന്ന ബെൻ
ലെഗ് പീസ് ഇല്ലേ’യെന്ന് സദാചാര ആങ്ങളന്മാർ; വായടപ്പിച്ച അന്ന ബെൻ
Published on
അനശ്വര രാജനെ പിന്തുണച്ച് ചിത്രം പങ്കുവച്ച അന്ന ബെന്നിനെ വിമർശിച്ച ‘സൈബർ സദാചാര ആങ്ങള’മാരുടെ വായ അടപ്പിക്കുന്ന മറുപടിയുമായി അന്ന ബെൻ ‘ലെഗ് പീസ് ഇല്ലേ’ എന്ന ചോദ്യത്തിന് ഹാൻഡ് പീസ് മതിയോ എന്നാണ് അന്നയുടെ മറുപടി. മറുപടി നൽകിയ അന്നയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തുവന്നത്.
നേരത്തെ അനശ്വരയ്ക്കു നേരിട്ട സൈബർ ആക്രമണത്തിൽ പിന്തുണച്ച് കാലുകൾ കാണിക്കുന്ന ചിത്രവുമായി അന്നയും രംഗത്തുവന്നിരുന്നു. അന്ന പങ്കുവച്ച പുതിയ ചിത്രത്തിനു താഴെയാണ് വിമർശകൻ ഇങ്ങനെയൊരു കമന്റുമായി എത്തിയത്.
Continue Reading
You may also like...
Related Topics:anna ben
