Malayalam
അർജ്ജുൻ്റെ കവിളിൽ സൗഭാഗ്യയുടെ ചുടുചുംബനം; ആശംസകളുമായി ആരാധകർ
അർജ്ജുൻ്റെ കവിളിൽ സൗഭാഗ്യയുടെ ചുടുചുംബനം; ആശംസകളുമായി ആരാധകർ

ടിക് ടോക്കിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെ പോലെ തന്നെ ഭർത്താവ് അർജുനും ആരാധകർ ഏറെയാണ്. ഇപ്പോൾ മിനിസ്ക്രീനിലും അർജുൻ ചുവടുറപ്പിച്ചിരിക്കുകയാണ്. ഫ്ലവേഴ്സ് ചാനലിൻ്റെ പുതിയ പരമ്പരയായ ചക്കപ്പഴം എന്ന സീരിയലിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നത് അർജ്ജുനാണ്.
കഴിഞ്ഞ ദിവസമായിരുന്നു അർജ്ജുൻ്റെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ നല്ല പാതിയ്ക്ക് ആശംസ അറിയിച്ച് എത്തിയ സൗഭാഗ്യയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹാപ്പി ബർത്ത്ഡേ ഡാർലിംഗ്, ലവ് യു എന്ന് കുറിച്ചുകൊണ്ട് അർജ്ജുൻ്റെ കവിളിൽ ചുടുചുംബനമേകുന്ന ചിത്രമാണ് പങ്കുവെച്ചത്
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...