Malayalam
പ്യാര്‍…! പൃഥ്വിയെ ചേർത്ത് പിടിച്ച് സുപ്രിയ; ചിത്രം പങ്കുവെച്ച് താരം
പ്യാര്‍…! പൃഥ്വിയെ ചേർത്ത് പിടിച്ച് സുപ്രിയ; ചിത്രം പങ്കുവെച്ച് താരം
Published on
മലയാളികളുടെ പ്രിയപ്പെട്ട ജോഡിയാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സുപ്രിയ തങ്ങളുടെ ജീവിതത്തിലെ രസകരമായും മനോഹരവുമായ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ സുപ്രിയ പങ്കുവച്ച മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു . പ്യാര്‍ എന്ന് ക്യാപ്ഷനോടെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.
ബാല്‍ക്കണിയില്‍ പരസ്പരം ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രമാണിത് ചിത്രത്തിന് കമന്റുമായി ആരാധകരും താരങ്ങളുമെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള പൃഥ്വിരാജ് കളിക്കുന്ന ചിത്രം സുപ്രിയ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച് കടലില്‍ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്.
Continue Reading
You may also like...
Related Topics:Prithviraj Sukumaran, supriya menon