നിങ്ങളെപ്പോലെ തിരിച്ചുവരാൻ ആർക്കും കഴിയില്ലെന്ന് എനിക്കറിയാം… നിങ്ങൾ എത്ര അത്ഭുതകരമായ മനുഷ്യനാണെന്ന് ഉറക്കെവളിച്ചുപറയാൻ ചിലപ്പോള്‍ ഞാൻ ആഗ്രഹിക്കും; ആശംസകളുമായി അനുഷ്ക ശര്‍മ

വിരാട് കോലിയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. വിരാട് കോലിക്കപ്പമുള്ള തന്റെ ഫോട്ടോ പങ്കുവെച്ചാണ് ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ ജന്മദിന ആശംസകള്‍ നേർന്നത്
ഫോട്ടോയ്ക്കും നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫിൽട്ടറിന്റെ ആവശ്യമില്ല. സത്യസന്ധനും ധൈര്യവും ഉള്ളയാള്‍. സംശയത്തെ ഇല്ലായ്മചെയ്യുന്ന ധൈര്യം. നിങ്ങളെപ്പോലെ തിരിച്ചുവരാൻ ആർക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സാമൂഹ്യമാധ്യമത്തിലൂടെ പരസ്പരം സംസാരിക്കുന്നവല്ല നമ്മൾ. പക്ഷേ നിങ്ങൾ എത്ര അത്ഭുതകരമായ മനുഷ്യനാണെന്ന് ഉറക്കെവളിച്ചുപറയാൻ ചിലപ്പോള്‍ ഞാൻ ആഗ്രഹിക്കും. നിങ്ങളെ ശരിക്കും അറിയുന്നവർ ഭാഗ്യവാന്മാർ. എല്ലാം തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് നന്ദി. ഒപ്പം ഹൃദ്യമായ ജന്മദിനാശംസകൾ എന്നുമാണ് അനുഷ്ക ശര്‍മ കുറിച്ചത്
നടി അനുഷ്ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും 2017ല്‍ ആണ് വിവാഹിതരായത്. അനുഷ്കയ്ക്കും വിരാട് കോലിക്കും ഒരു മകളുണ്ട്. വാമിക എന്നാണ് പേരിട്ടത്. അനുഷ്കയ്ക്കും വിരാട് കോലിക്കും മകള്‍ വാമിക ജനിച്ചത് 2021ലാണ്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...