അപ്പുറത്ത് നില്‍ക്കുന്നയാളുടെ നായിക കഥാപാത്രത്തെക്കണ്ട് എനിക്ക് ഇന്ഫാക്ച്വേഷന് തോന്നിയിട്ട് എന്ത് കാര്യം? സിനിമയില്‍ വരുന്നതിന് മുൻപ് ആ നടിയോട് ക്രഷ് ഉണ്ടായിരുന്നു!

വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ അജു വര്‍ഗ്ഗീസ് ഹ്യൂമറിനൊപ്പം സീരിയസ്സ് റോളുകളും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു.ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ്
ഇപ്പോഴിതാ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ക്രഷ് തോന്നിയ നായിക ആരാണെന്ന ചോദ്യത്തിന് അജു നല്കിയ രസകരമായ മറുപടിയാണ് നല്‍കിയിരിക്കുകയാണ്.
‘അങ്ങനെയാരുമില്ല. എനിക്ക് എവിടുന്നാ നായിക കഥാപാത്രങ്ങള്‍ കിട്ടിയിട്ടുള്ളത്. അപ്പുറത്ത് നില്‍ക്കുന്നയാളുടെ നായിക കഥാപാത്രത്തെക്കണ്ട് എനിക്ക് ഇന്ഫാക്ച്വേഷന് തോന്നിയിട്ട് എന്ത് കാര്യം?(ചിരിക്കുന്നു). പിന്നെ മനസ്സില്‍ തോന്നിയതാണെങ്കില്‍ കുറെ പേരോട് തോന്നിയിട്ടുണ്ട്. പിന്നെ സിനിമയില്‍ വരുന്നതിന് മുമ്പേ തന്നെ മംമ്ത മോഹന്‍ദാസിനോട് ക്രഷ് ഉണ്ടായിരുന്നുവെന്ന് അജു പറഞ്ഞു.
സിനിമയില്‍ വരുന്നതിന് മുമ്പ് ആണെങ്കില്‍ മംമ്ത മോഹന്‍ദാസിനോട് ഇന്ഫാക്ച്വേഷന് ഉണ്ടായിരുന്നു. വളരെ വ്യത്യസ്തമായ ലുക്കും ആറ്റിറ്റിയൂഡുമായിരുന്നു മംമ്തയുടേത്.അതൊരു ആരാധന തന്നെയാണ്. മംമ്തയോടൊപ്പം വര്‍ക്ക് ചെയ്തപ്പോഴും ഞാന്‍ ഇക്കാര്യം അവരോട് പറഞ്ഞിട്ടുണ്ട്. വളരെ ഇഷ്ടമാണ് മംമ്തയോടൊപ്പം വര്‍ക്ക് ചെയ്യാന്‍,’ അജു വര്‍ഗ്ഗീസ് കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...