Malayalam
അയ്യോ ! ഇത് ഫഹദ് അല്ലേ; താരത്തെ കടത്തിവെട്ടി അപരൻ
അയ്യോ ! ഇത് ഫഹദ് അല്ലേ; താരത്തെ കടത്തിവെട്ടി അപരൻ
Published on
സിനിമ താരങ്ങളോട് രൂപഭാവങ്ങളില്‍ അപാരസാദൃശ്യമുള്ള അപരന്മാര് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. നടന് ഫഹദ് ഫാസിലിനോട് ഏറെ രൂപ സാദൃശ്യമുള്ള ഒരാളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അക്കി ബക്കറാണ് രൂപ സാദൃശ്യമുള്ള ആ അപരൻ ഫഹദിന്റെ കഥാപാത്രങ്ങളെ ടിക്ടോക് വീഡിയോകളില്‍ അവതരിപ്പിച്ചും അക്കി ബക്കര്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Fahadh Faasil
