Social Media
68 ൽ നിന്ന് 84ലേക്ക് കൃഷ്ണ ശങ്കറിന്റെ മേക്കോവര്‍ കണ്ടോ!
68 ൽ നിന്ന് 84ലേക്ക് കൃഷ്ണ ശങ്കറിന്റെ മേക്കോവര്‍ കണ്ടോ!

68 കിലോയില്‍ നിന്നും ശരീരഭാരം 84 കിലോയാക്കി കിടിലൻ മേക്കോവറുമായി കൃഷ്ണ ശങ്കര്‍. താരത്തിന്റെ മേക്കോവർ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുനന്ത്. തൊബാമ’ എന്ന സിനിമയ്ക്കായി 16 കിലോ ശരീരഭാരം കൂട്ടിയത്. മൊഹ്സിന്‍ കാസിം സംവിധാനം ചെയ്ത തൊബാമ 2018ല്‍ റിലീസായ ചിത്രമാണ്.
കിച്ചുവില്‍ നിന്നും മമ്മൂവിലേക്ക്” എന്ന ക്യാപ്ഷനോടെയാണ് നടന് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചത്
വള്ളീം തെറ്റി പുള്ളീം തെറ്റി’, ‘മരുഭൂമിയിലെ ആന’, ‘ആദി’, ‘അള്ള് രാമേന്ദ്രന്’ എന്നിവയാണ് കൃഷ്ണ ശങ്കറിന്റെ മറ്റ് ചിത്രങ്ങള്‍.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....