ഇന്ദ്രന്റെ തന്ത്രം പൊളിഞ്ഞു; പല്ലവിയുടെ കൈപിടിച്ച് സേതു പൊന്നുംമഠത്തിലേക്ക്!!
By
Published on
പല്ലവിയെയും സേതുവിനെയും അപമാനിക്കാൻ വേണ്ടി ശ്രമിച്ച ഇന്ദ്രൻ സ്വയം അപമാനിതനാകുന്ന സംഭവങ്ങളാണ് ഇന്ന് ഉണ്ടായത്. പല്ലവിയും സേതുവും അകലണം എന്നൊക്കെ വിചാരിച്ചാണ് ഇന്ദ്രനും പ്യൂൺ സതീശനും കൂടി ചേർന്ന് ഈ പണി ഒപ്പിച്ചത്. അവസാനം സേതുവും പല്ലവിയും എന്നത്തേക്കാളും കുറച്ചുകൂടി അടുക്കുകയാണ് ചെയ്‌തത്.
Continue Reading
You may also like...
Related Topics:Featured, serial, Snehakkoottu
