വിശ്വജിത്തിനെ കൊല്ലാൻ ഇന്ദ്രന്റെ ശ്രമം; സന്തോഷത്തിനിടയിൽ ആ ദുരന്തം; ഓടിയെത്തിയ ഹരിയ്ക്ക് സംഭവിച്ചത്!!
By
Published on
ഒരിക്കലും കേസ് തോൽക്കില്ലെന്ന് വിചാരിച്ചിരുന്ന സമയത്തായിരുന്നു പല്ലവിയ്ക്കും സേതുവിനും രക്ഷകനായി വിശ്വജിത്ത് എത്തിയത്. കോടതിയിൽ വിശ്വജിത്ത് കൊടുത്ത തെളിവുകളും, മൊഴികളും സേതുവിനെയും പല്ലവിയ്ക്കും അനുകൂലമായിട്ടായിരുന്നു.
അതോടെ വിധി എന്താകുമെന്ന് എല്ലാവർക്കും മനസിലായി. ഈ വൈരാഗ്യം കൊണ്ട് വിശ്വനെ കൊല്ലാൻ നടക്കുകയാണ് ഇന്ദ്രൻ. അതിനിടയിലാണ് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ഹരിയുടെ വരവും, വെല്ലുവിളിയും. പിന്നീട് അവിടെ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
Continue Reading
You may also like...
Related Topics:Featured, serial, Snehakkoottu
